ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറിയും ശാസ്ത്രകേരളം എഡിറ്ററും ആയിരുന്ന ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു. പ്രഭാത് ബുക്ക്സിന്റെ എഡിറ്റർ ആയിരുന്നു. ആരോഗ്യവിജ്ഞാനകോശവും ബാലവിജ്ഞാനകോശവും എഡിറ്റ് ചെയ്തിട്ടുണ്ട്....