Month: July 2025

പാറമടകൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

പൊതുയോഗം സംസ്ഥാന നിർവാഹക സമിതി അംഗം കെ. രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പത്തനംതിട്ട : ജില്ലയിലെ പാറമടകളുടെ പ്രവർത്തനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര...

പ്രവർത്തനം നിർത്തി വെയ്പ്പിച്ച് പത്തനംതിട്ട ജില്ലയിലെ പാറമടകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയിൽ  ഉണ്ടായ അപകടം ഏറെ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ഹിറ്റാച്ചിക്കുമേൽ പാറ അടർന്നു വീണ് ...

പ്രവർത്തനം നിർത്തി വെയ്പ്പിച്ച് പത്തനംതിട്ട ജില്ലയിലെ പാറമടകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പത്തനംതിട്ട ജില്ലാ കമ്മിറ്റി

കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയിൽ  ഉണ്ടായ അപകടം ഏറെ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ഹിറ്റാച്ചിക്കുമേൽ പാറ അടർന്നു വീണ്  അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികൾ മരണപ്പെട്ടത് സ്തോഭജനകമാണ്. ഈ തൊഴിലാളികളുടെ...

ഉന്നതവിദ്യാഭ്യാസരംഗത്ത് ചാന്‍സലറുടെ അമിതാധികാരപ്രയോഗം സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുന്നു 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍മാര്‍ സമീപവര്‍ഷങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍വകലാശാലകളുടെ സുഗമ മായ നടത്തിപ്പിനും ജനാധിപത്യഘടനയ്ക്കും മതേതര പൊതുവിദ്യാഭ്യാസത്തിനും വിഘാതമായിത്തീരുകയാണ്. ഭരണഘടനാനുസൃതമായും...

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചേർത്തലയിലെ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ്

ചേർത്തല : ആലപ്പുഴ ജില്ലാ ശാസ്ത്രസാഹിത്യ പരിഷത്തും   ആസ്ട്രോ കേരള ആലപ്പുഴചാപ്റ്ററും സംയുക്തമായി   ചേർത്തല ബോയ്സ് ഹൈസ്കൂളിൽ  സംഘടിപ്പിച്ച റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ്  വൈവിധ്യമാർന്ന  ബഹുജന...

കേരള പഠനം 2.0 : ഒന്നര ദശാബ്ദത്തിലെ ജനജീവിതമാറ്റങ്ങൾ 2004 -2019

കോഴിക്കോട്:വിവിധകാലങ്ങളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ചെറുതും വലുതുമായ നിരവധി പഠനങ്ങൾ കേരള സമൂഹത്തിൽ വിപുലമായ ചർച്ചകൾ ഉയർത്തുകയും സക്രിയമായ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ...

സുൽത്താൻ ബത്തേരി യൂണിറ്റ്

മഴക്കാല രോഗങ്ങളും, പ്രതിവിധികളും ; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുത്തങ്ങ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അറിവകം ട്രൈബൽ ലൈബ്രറിയിൽ "മഴക്കാല...

പുസ്തകോത്സവവും പുസ്തക നിധി നറുക്കെടുപ്പും സമ്മാനദാനവും

കുന്നമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക നിധി -  പുസ്തകക്കുറിയുടെ സമാപനത്തോടനുബന്ധിച്ച് പെരിങ്ങൊളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകോത്സവവും...

വായനപക്ഷാചരണം – ഐ. വി. ദാസ് അനുസ്മരണം

വയനാട് ജില്ലാ യുവമിതിയുടെ നേതൃത്വത്തിൽ  വായനപക്ഷാചരണവും ഐ. വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. മാനന്തവാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ വായന...

“എൻഡ് പ്ലാസ്റ്റിക് പൊല്യൂഷൻ” റീ തിങ്ക് ക്യാമ്പയിൻ തുടരുന്നു. മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലെയും വാർഡ് സഭകളിൽ പ്ലാസ്റ്റിക് മലിനീകരണം പ്രത്യേക വിഷയമായി ചർച്ച ചെയ്തു.

എറണാകുളം ജില്ല 7 ജൂലൈ 2025  മുഴുവൻ വാർഡ് സഭകളിലും ആലുവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഡിവിഷനുകളിലെയും വാർഡ് സഭകളിൽ പ്ലാസ്റ്റിക് മലിനീകരണം പ്രത്യേക വിഷയമായി ചർച്ച...