മനസ്സിൽ കുടിയിരുത്തപ്പെട്ട വിവേചനങ്ങൾ – ഡോ. മാളവികാബിന്നി

0

 

സംസ്ഥാന വാർഷികം അനുബന്ധ പരിപാടി

വിവേചനത്തിൻ്റെ ഭിന്നമുഖങ്ങൾ

ജൻ്റർ ശില്പശാല

കാലാകാലങ്ങളായി നിലനിന്നു പോരുന്ന ലിംഗ വിവേചനത്തിൻ്റെ ഭിന്നമുഖങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുകയാണിവിടെ. ഈ അവതരണം നൽകുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും നിങ്ങൾക്ക് കരുത്തേകും. ഡോ. മാളവികാ ബിന്നിയുടെ ഈ അവതരണം കാണാതെ പോകരുതേ.

പ്രഭാഷണത്തിൻ്റെ പൂർണ്ണമായി കേൾക്കാൻ പാരിഷത്തികം യൂറ്റ്യൂബ് ചാനൽ ലിങ്ക്

 

  1. https://youtu.be/phtf9ApqUpo?si=40cwW4bLifdJwTVz

Leave a Reply

Your email address will not be published. Required fields are marked *