സംസ്ഥാന വാർഷിക പോസ്റ്റർ പ്രകാശനം
2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് ധോണി ലീഡ് കോളേജിൽ വെച്ചു നടക്കുന്ന 62 – മതു സംസ്ഥാന വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന പ്രകാശന പരിപാടികളിൽ സംസ്ഥാന പ്രസിഡൻ്റ് റ്റി.കെ. മീരാഭായി, വി.ജി. ഗോപിനാഥൻ, അരവിന്ദാക്ഷൻ , പ്രദോഷ് കുനിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു .