Editor

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അനിവാര്യം സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി.

    റ്റി.കെ ദേവരാജൻ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള...

സംയുക്ത നിർവാഹക സമിതി തീരുമാനങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംയുക്ത നിർവ്വാഹകസമിതി യോഗം, 2025 ജൂൺ 7, 8 തൃശൂർ പരിസരകേന്ദ്രം മിനുട്സ് സംയുക്ത നിർവാഹകസമിതി യോഗം ജൂൺ 7, 8 തീയ്യതികളിൽ...

‘എൻഡ് പ്ലാസ്റ്റിക് പൊലുഷൻ ‘ ശില്പശാല കോതമംഗലത്ത് സംഘടിപ്പിച്ചു.

എറണാകുളം ജില്ല : 2025 ജൂൺ 23 കോതമംഗലം മേഖല: എറണാകുളം ജില്ല കോതമംഗലം മേഖലാക്കമ്മിറ്റി മെൻ്റർ കെയർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ...

നാളത്തെ പഞ്ചായത്ത് – ജനകീയ ക്യാമ്പയിൻ ശില്പശാലകൾ എറണാകുളം ജില്ലയിൽ ആവേശ്വോജ്ജ്വലമായി പുരോഗമിക്കുന്നു.

എറണാകുളം ജില്ല  പറവൂർ മേഖല : 14-6-2025 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്  പറവൂർ മേഖലയിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ തയ്യാറാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണം കാട്ടിക്കുളം ഓപ്പൺ...

മഴവിൽ ബാലവേദി വായനോത്സവം – മുപ്പത്തടം.

എറണാകുളം ജില്ല : 2025 ജൂൺ 22 മുപ്പത്തടം യുവജന സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെ സഹകരണത്തോടെ മഴവിൽ ബാലവേദി വായനോത്സവം...

അന്ധവിശ്വാസചൂഷണനിരോധനനിയമം  പാസ്സാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയരുത്

        പത്രപ്രസ്താവന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധതരം ചൂഷണങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് അവയെ ചെറുക്കുന്നതിനുള്ള ഒരു നിയമത്തിന്റെ ആവശ്യകത കേരളസമൂഹം ഉയര്‍ത്തിയത്. എന്നാല്‍...

യുദ്ധവിരുദ്ധ റാലി – മുട്ടിൽ യൂണിറ്റ്

മുട്ടിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ഗാനാലാപനം നടന്നു. മുട്ടിൽ പഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം...

ഗ്രാമപത്രം

ഗ്രാമപത്രം അന്ധവിശ്വാസ-ദുരാചാര ചൂഷണത്തിനെതിരെ  നിയമ നിർമ്മാണം അനിവാര്യം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, ശാസ്‌ത്ര ബോധം പൗരബോധം ഉയർത്തിപ്പിടിക്കുക കേരളം വീണ്ടും ഭ്രാന്താലയമാ കാതിരിക്കാൻ, അന്ധവിശ്വാസ -ദുരാ ചാരങ്ങളെ...

ലോക അഭയാർത്ഥിദിനം – യുവസമിതി സെമിനാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന്  2025 ജൂൺ 24 ന് ലോകഅഭയാർത്ഥി ദിനത്തോടനുബന്ധിച്ച് സെമിനാർ...

വൈത്തിരി മേഖല രൂപീകരിച്ചു

  വയനാട്  ജില്ലയിൽ വൈത്തിരി കേന്ദ്രമാക്കി  പുതിയ മേഖല രൂപീകരിച്ചു. കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട് ജില്ലയിൽ വൈത്തിരി എന്ന പുതിയ ഒരു മേഖല...