Editor

എം.സി. രവീന്ദ്രൻ

പത്തനം തിട്ട: കുളനട മേഖല പ്രസിഡന്റ് എം സി രവീന്ദ്രന്‍ സെപ്തംബർ പത്തിന് അന്തരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയായും നേരത്തെ അദ്ദേഹം പ്രവർത്തിച്ചിരു ന്നു. വണ്ടൂർ കൂരിപ്പോയിൽ...

എ കെ ബാലൻ

കോഴിക്കോട് : ജില്ലാ കമ്മിറ്റി മുൻ ട്രഷറർ എ കെ ബാലൻ (60)വിടവാങ്ങി. നിരവധി വർഷങ്ങളായി ജില്ലാ കമ്മിറ്റിയിലെ മുൻനിര പ്രവർത്തകനായിരുന്നു. ബാലുശ്ശേരി മേഖലയുടെ പ്രസിഡന്റ്, സെക്രട്ടറി...

സയൻസ് സെന്റർ പ്രവർത്തനങ്ങൾ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തേകും: ബിജിവിഎസ്

ബി ജി വി എസ് പ്രവര്‍ത്തകരുടെ സയന്‍സ് സെന്റര്‍ സന്ദര്‍ശനത്തില്‍ നിന്ന് എറണാകുളം: ഇന്ത്യയിലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തു പകരുന്നതാണ് തുരുത്തിക്കരയിലെ സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ എന്ന്...

‘നെഹ്റൂവിയന്‍ ഇന്ത്യ’ പ്രകാശനം ചെയ്തു

അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ കോളേജ് പ്രിന്‍സിപ്പള്‍ ഇന്ദു കെ മാത്യുവിനു നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു. കണ്ണൂര്‍: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ എഴുതി കേരള...

കൊണ്ടോട്ടി മേഖലാ കൺവെൻഷൻ

പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: കൊണ്ടോട്ടി മേഖ ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ...

പ്രീ പബ്ലിക്കേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമായി

പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷൻ കണ്ണൂരിൽ വനിതാ ശിശു വികസന ഓഫീസർ സി എ ബിന്ദു അങ്കണവാടികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: അങ്കണവാടി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതി ന്...

ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ്

തൃശൂരില്‍ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ നിന്നും തൃശൂർ: കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ വിവിധ...

കുടുംബശ്രീ പ്രവർത്തകർക്ക് തുണിബാഗ് നിർമ്മാണ പരിശീലനം

കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനത്തില്‍ നിന്നും എറണാകുളം: തുണി സഞ്ചികൾ, ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത് ആറാം വാർഡിലെ കുടുംബശ്രീ പ്രവത്തകർക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ പരിശീലനം...

‘ഇലമേളം’ യുറീക്കാ പ്രോജക്ട്

കൊല്ലം : യുറീക്കയില്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വന്ന എല്‍.പി. സ്കൂള്‍ പ്രോജക്ട് ചാത്തന്നൂര്‍ കോയിപ്പാട് ഗവ. എല്‍.പി. സ്കൂളില്‍ ഇലമേളം എന്ന പേരില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി പ്രകൃതി...

ആവേശം വിതറിയ മാസികാ പ്രവർത്തനം

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനില്‍ നിന്ന് ശാസ്ത്രഗതിയുടെ വരിസംഖ്യ ജില്ലാസെക്രട്ടറി ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്ദർശിച്ച് നടത്തിയ മാസികാ പ്രചരണം...