Month: February 2020

ആരാണ് ഇന്ത്യക്കാർ – ശാസ്‌ത്രകലാജാഥ 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ...

പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂർത്തീകരണത്തിന്: ഡോ. കെ എസ് മാധവൻ

സെമിനാറില്‍ ഡോ. കെ എസ് മാധവന്‍ വിഷയാവതരണം നടത്തുന്നു. കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂര്‍ത്തീകരണത്തിനാണ് എന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ്...

ഭരണഘടനാസംരക്ഷണ സദസ്സും റാലിയും

തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ: സയന്റിഫിക്ക്‌ ഇന്ത്യ, സെക്കുലർ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ...

കൊടുങ്ങല്ലൂരില്‍ ഭരണഘടനാ സംരക്ഷണ സദസ്സ്

തൃശൂര്‍: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും, മതനിരപേക്ഷതയും വെല്ലുവിളിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജനത്തിലേക്ക് നയിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊടുങ്ങല്ലൂർ മേഖലയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സുകൾ...

പരിസ്ഥിതി ജനസഭ

കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസഭ. കാസര്‍ഗോഡ്: കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് പരിസ്ഥിതി ജനസഭ...

കായലിലെ ആമ്പൽപ്പടർപ്പ്: ശാസ്ത്രീയപഠനം വേണം

കോട്ടയം: വിനോദ സഞ്ചാര ഗ്രാമമായ കുമരകത്തിന് സമീപം ചീപ്പുങ്കൽ പ്രദേശത്താണ് ഏകദേശം നൂറ് ഏക്കർ കായൽ ഭാഗത്ത് നിഫിയ റൂബ്ര എന്ന ചുവന്ന ആമ്പൽ വളർന്ന് വിടർന്നിട്ടുള്ളത്....

ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാനുള്ള നീതി ആയോഗിന്റെ നിര്‍ദ്ദേശം തള്ളിക്കളയുക

തൃശ്ശൂർ: രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണം ഡോക്ടര്‍മാര്‍ ഇല്ലെന്നും അവരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നതിനുള്ള നീതി ആയോഗിന്‍റെ...

ഹൈദരബാദില്‍ AIPSN പൊതുജനാരോഗ്യ കണ്‍വെന്‍ഷന്‍

AIPSN ആരോഗ്യ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പരിഷത്ത് പ്രതിനിധികള്‍ കോഴിക്കോട്: 2019 ഡിസംബര്‍ 21,22 തിയ്യതികളില്‍ ഹൈദരബാദ്, സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ നടന്ന ‘National Convention on Medical Education...

കരകുളത്ത് പുതിയ യൂണിറ്റ്

കരകുളം യൂണിറ്റ് രൂപീകരണ യോഗത്തില്‍ ശാസ്ത്രഗതി എഡിറ്റർ ബി.രമേഷ് വിഷയാവതരണം നടത്തുന്നു. തിരുവനന്തപുരം: കരകുളത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. കരകുളം കെ.പി.ലൈനിൽ കൂടിയ യോഗത്തിൽ ശാസ്ത്രഗതി എഡിറ്റർ...

മാതോത്ത് പൊയിലിൽ കൊയ്ത്തുത്സവം

നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. വയനാട്:‌ പരിഷത്തിന്റെ പിന്തുണയോടെ മാതോത്ത് പൊയിലിൽ നടപ്പാക്കിയ പ്രളയാനന്തര പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ...