Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി
ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ...