Editor

പച്ചത്തുരുത്തിക്കര – ഒരു പരിഷത്ത് ഇടപെടല്‍ മാതൃക

തുരുത്തിക്കര വെറുമൊരു ഗ്രാമമല്ല, ഒരു ഗ്രാമം എങ്ങനെ ആവണമെന്നതിനു മാതൃകയാണ്. പുതിയകാലത്ത് പ്രകൃതിയോടു ചേർന്നു നിൽക്കാൻ ഗ്രാമവാസികളെ പഠിപ്പിച്ചതിന്റെ കഥ പറയുകയാണ് തുരുത്തിക്കര മുളന്തുരുത്തി പഞ്ചായത്ത് പത്താം...

‘മേരിക്യൂറി’ പ്രയാണമാരംഭിച്ചു

''ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു'' എന്ന് പറഞ്ഞ മേരിക്യൂറിയുടെ ജീവിതം ശാസ്ത്രത്തില്‍നിന്ന് വേറിട്ടതല്ല. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന പിയെറും മേരിയും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമാക്കിയ കണ്ണി...

ശാസ്ത്രസാങ്കേതികരംഗം 2017 ല്‍ കടന്നുപോയ വര്‍ഷത്തില്‍, ശാസ്ത്രസാങ്കേതിക- രംഗത്തുണ്ടായ മുഖ്യസംഭവങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കാം

ജ്യോതിശ്ശാസ്ത്രം- ബഹിരാകാശം 1. ഭൂമിയുടെ വലിപ്പമുള്ള ഏഴ് ഗ്രഹങ്ങളെ കുംഭരാശി (Aquarius) യില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. TRAPPIST - J അതിനക്ഷത്രത്തിനു ചുറ്റുമാണിവ ഭ്രമണം ചെയ്യുന്നത്. ഈ...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനോത്സവങ്ങള്‍ കൊടികയറി മേരി ക്യൂറി പുറപ്പെട്ടു നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ്...

കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍...

ജില്ലാതല രംഗോത്സവം

തൃശ്ശൂര്‍, രാമവർമ്മപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2 ദിവസം നീണ്ടുനിന്ന ജില്ലാ വിജ്ഞാനോത്സവം 'രംഗോത്സവം' രാമവർമ്മപുരം ഗവ. സ്ക്കൂളിൽ നടന്നു. കുട്ടികളിലെ ബഹുമുഖ...

കേരളത്തെ മറ്റൊരു സോമാലിയ ആക്കരുത് : ഡോ.എസ്. ശ്രീകുമാർ

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി പരിസര വിഷയസമിതി സംസ്ഥാന ചെയർമാൻ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ : കടുത്ത പട്ടിണിയിലും കുടിവെള്ളക്ഷാമത്തിലും പൊറുതിമുട്ടി തെരുവ്...

മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം

  മേരീക്യൂറീ നാടകയാത്രയ്‌ക്ക്‌ തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.ഗംഗാധരൻ അധ്യക്ഷനായി. സി...

99 ദിവസത്തെ പ്രയത്നം

ഒക്ടോബർ 15 മുതൽ നടത്തിയ പ്രയത്നമാണു പദ്ധതിയെ ശ്രദ്ധേയമാക്കിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന തുരുത്തിക്കര ഗ്രാമത്തിലെ മൂന്നുറ്റൻപതിലധികം വീടുകളെയും മാതൃകാ ഗ്രാമത്തിന്റെ ഭാഗമാക്കി. 99 ദിവസം...

സമൂഹ മാധ്യമങ്ങളാണ് താരം

ഊർജ നിർമല ഹരിതഗ്രാമം പദ്ധതിയിലുടെ സമൂഹമാധ്യമങ്ങളിലും തുരുത്തിക്കര ചർച്ചയാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒട്ടേറെ കാർട്ടൂണുകളും ട്രോളുകളുമാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പദ്ധതിയെ കൂടുതൽ ആളുകളിലെത്തിക്കാൻ...