60ാം വാർഷികം

പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക്  സീറ്റ് ഉറപ്പാക്കുക

പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക്  വേണ്ടി വയനാട് ജില്ലയിൽ 40% പ്ലസ് 1 സീറ്റുകൾ അനുവദിക്കണം വയനാട് ജില്ലയിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് പ്ലസ് 1 ന് മതിയായ...

കേരളത്തിലെ കൃഷി തദ്ദേശസ്ഥാപന തലത്തിൽ പുന:സംഘടിപ്പിക്കുക

കേരളത്തിലെ കൃഷി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പുന:സംഘടിപ്പിക്കുക കേരളത്തിലെ കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നതിനും നേടിയ നേട്ടങ്ങൾ...

മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കുക

മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുക. അജൈവ മാലിന്യ പരിപാലനം നിയമ വ്യവസ്ഥ നടപ്പിലാക്കുക.   മാലിന്യപരിപാലനത്തിന്റെ മേഖലയിൽ  നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും ബ്രഹ്മപുരത്തെ...

മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണുക

വർദ്ധിക്കുന്ന മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തിര നടപടികൾ ഉണ്ടാകണം. മനുഷ്യൻ അവന്റെ ജീവസന്ധാരണത്തിനായി കാടിനെ ആശ്രയിക്കാൻ തുടങ്ങിയ നാൾ തൊട്ട് തുടങ്ങിയതാണ് മനുഷ്യ-വന്യമൃഗസംഘർഷങ്ങൾ. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടലിന്റെ പാത...

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കരുത്

ചരിത്രവസ്തുതകൾ വെട്ടിമാറ്റിയും ശാസ്ത്രതത്വങ്ങളെ ഒഴിവാക്കിയും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കുന്ന നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. യുക്തീകരണപ്രക്രിയ എന്ന പേരിൽ സ്കൂൾപാഠപുസ്തകങ്ങളിൽ നിന്നും യാതൊരു യുക്തി യും നീതീകരണവുമില്ലാതെ...

പുതിയ ഭാരവാഹികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ ബി.രമേഷ് ( പ്രസിഡണ്ട് - തിരുവനന്തപുരം ) , ജോജി കൂട്ടുമ്മേൽ കോട്ടയം - ജന.സെക്രട്ടറി),...

വി.കെ.എസ്. ശാസ്ത്രസാംസ്കാരികോത്സവം സുവനീർ പ്രകാശനം .

2022 ഒക്ടോബർ 6, 7, 8 തിയതികളിൽ കൊല്ലത്ത് നടന്ന വി കെ എസ് ശാസ്ത സാംസ്കാരികോത്സവത്തിന്റെ സുവനീർ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യുന്നു.

കെ സച്ചിദാനന്ദൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തുന്നു

  ബഹുസ്വരതയും ഫെഡറിലസവും തിരിച്ചു പിടിക്കാൻ ശാസ്ത്രീയ കാഴ്ചപ്പാട് എല്ലാ മേഖലയിലും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി...