വയനാട് ചുരം ബദല്‍ റോഡുകള്‍ ജനകീയ അംഗീകാരത്തോടെ ഉടന്‍ യാഥര്‍ഥ്യമാക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്
വയനാട്: വയനാട് ചുരം ബദല്‍ റോഡുകള്‍ സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ബദല്‍...