Editor

വിജ്ഞാനോത്സവം

കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബർ 1ന് രാവിലെ 10ന് മുപ്പത്തടം യുവജനസമാജം വായനശാലാ പ്രസിഡന്റ് കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്കൂൾ ലാബിൽ...

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ സംവാദങ്ങള്‍

സുഹൃത്തുക്കളേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല്...

‘വിജ്ഞാനോത്സവം’ കോതമംഗലം മാതൃകയായി

കോതമംഗലം : എറണാകുളം ജില്ലയിലെ മലയോര ഗ്രാമങ്ങളുൾക്കൊള്ളുന്ന കോതമംഗലം മേഖല സൂക്ഷ്മ ജീവികളുടെ ലോകം വിജ്ഞാനോത്സവം സംഘാടനത്തിലൂടെ മാതൃകയായി. ഏറെ പരന്നുകിടക്കുന്ന 11 തദ്ദേശ സ്വയം ഭരണ...

യൂണിറ്റ് സെക്രട്ടറിമാരുടെ ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ 96 യൂണിറ്റുകളിലെ യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 9ന് നാല് കേന്ദ്രങ്ങളിലായി പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍, തളിക്കുളം, വടക്കാഞ്ചേരി, തൃശ്ശൂര്‍...

കേരളം വിചാരവും വീണ്ടെടുപ്പും

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നന്ദിയോട് പച്ച എല്‍.പി സ്കൂളിലും പെരിങ്ങമല പഞ്ചായത്ത് ഓഫീസ് നടയിലും "കേരളം...

സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന്...

നെയ്തല്‍ ക്യാമ്പ് സമാപിച്ചു

പൊന്നാനി MES കോളേജില്‍ നടന്ന ദ്വിദിനക്യാമ്പില്‍ ജില്ലയിലെ 32 കലാലയങ്ങളിൽ നിന്നായി നേച്ചര്‍ക്ലബ്, കോളേജ് യൂണിയന്‍, NSS തുടങ്ങിയവയെ പ്രതിനിധീകരിച്ച് 202 പേർ പങ്കെടുത്തു. കൊയിലാണ്ടി ഗവ:...

ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

പ്രിയ സുഹൃത്തേ പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ...

ഇത് വെളിച്ചെണ്ണയോ?

(കൊടകര മേഖല നടത്തിയ ഇടപെടലിന്റെ സംഗ്രഹിച്ച റിപ്പോര്‍ട്ട്)   വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ, പാമോയിൽ, പനങ്കുരു എണ്ണ എന്നിവ കലർത്തി കുറഞ്ഞവിലക്ക് വില്പന നടത്തുന്നതുസംബന്ധിച്ച് 2014 ഡിസംബർ...

നവോത്ഥാനവര്‍ഷം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക സാംസ്‌കാരിക പാഠശാല സമാപിച്ചു

കോട്ടയ്ക്കല്‍: ലോകവും ഇന്ത്യയും കേരളവും പുരോഗമനചിന്തയുടെ പാതയിലേക്ക് നടന്നുകയറിയ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളുടെ ഓര്‍മ പുതുക്കുന്ന 2017 നവോത്ഥാനവര്‍ഷമായി ആചരിക്കുവാനുള്ള ആഹ്വാനവുമായി പരിഷത്ത് സംസ്ഥാനതല സാംസ്‌കാരിക പാഠശാല സമാപിച്ചു....