Editor

അംഗത്വ പ്രവര്‍ത്തനം രണ്ടാംഘട്ടം വിജയിപ്പിക്കുക

ഏത് സംഘടനയുടെയും അടിസ്ഥാന പ്രവര്‍ത്തനമാണ് സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം. സംഘടനയുടെ മന്നോട്ടുളള വളര്‍ച്ചയുടെ മുന്നുപാധികൂടിയാണത്. ഓരോ സംഘടനയും സമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യവും പ്രവര്‍ത്തന രീതിയുമാണ് അതിലെ...

ഖനന ഇളവുകള്‍ക്കെതിരെ കളക്ട്രേറ്റ് ധര്‍ണ

പാലക്കാട് : കേരള സർക്കാറിന്റെ വ്യവസായ വകുപ്പ് ഇറക്കിയ ഖനനാനുമതി ഇളവിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ 2 മണി മുതൽ 5 മണി വരെ...

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. 2017-ലെ ഫിനാന്‍സ് ആക്ടിന്റെ 184-ാം വകുപ്പുപ്രകാരമുള്ള ചട്ടപ്രകാരം വളഞ്ഞ വഴിയിലൂടെയാണ് ദേശീയ...

കാടിനു കാവല്‍ നാം തന്നെ സമരസ്മരണകളിരമ്പും മുണ്ടേരിയില്‍ വീണ്ടും

നിലമ്പൂര്‍ : ഒന്നാം മുണ്ടേരി മാര്‍ച്ചിന്റെ നൂറുനൂറ് സമരസ്മരണകളുമായി ഒത്തുകൂടിയവര്‍... രണ്ടാം മുണ്ടേരി മാര്‍ച്ചിലൂടെ പരിഷത്തിന്റെ ഭാഗമായവര്‍... രണ്ട് മാര്‍ച്ചുകളിലും പങ്കാളിയാകാന്‍ ഭാഗ്യം സിദ്ധിക്കാതെ പിന്നീട് സംഘടനയില്‍...

സംഘടനാവിദ്യാഭ്യാസ ക്യാമ്പ്

ബാലുശ്ശേരി : കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായി ജൂലൈ 1,2 തീയതികളില്‍ ബാലുശ്ശേരി KET College of Teacher Education ല്‍ നടന്ന സംസ്ഥാന സംഘടനാവിദ്യാഭ്യാസ...

‘വൈദ്യശാസ്‌ത്രമഞ്ജരി’ പ്രകാശനം രോഗികളുടെ ഉത്കണ്ഠകളെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയണം. – ഡോ.എം.കെ.സി.നായർ

വൈദ്യശാസ്‌ത്രമഞ്ജരി പ്രകാശനം ഡോ.എം.കെ.സി നായർ നിര്‍വഹിക്കുന്നു തൃശ്ശൂർ : രോഗികളുടെ ഉത്കണ്ഠകളെ തൊടാതെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയേണ്ടതുണ്ടെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ അഭിപ്രായപ്പെട്ടു. രോഗികളോടുള്ള...

ലക്ഷ്മണരേഖ കടന്നു

ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ(CO2) സാന്ദ്രത വെളിവാക്കുന്ന ആദ്യ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിരീക്ഷിച്ചതിനു സമാനമാണ് നമ്മുടെ രാജ്യത്തെ സ്ഥിതി. അതായത്...

പ്രതീക്ഷ നൽകുന്ന വനിതാവകുപ്പ്

  ജനാധിപത്യ കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പ്രത്യേക വനിതാ വകുപ്പ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം,...

ചരക്കുസേവന നികുതിക്ക് സ്വാതന്ത്രത്തിന്റെ പ്രാധാന്യമോ?

ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് വലിയ ചരിത്രപ്രാധാന്യം ഒന്നും ഇല്ലെങ്കിലും ചരക്ക് സേവന നികുതിക്ക് വേണ്ടിയുള്ള 101ാം ഭരണഘടനാഭേദഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യം ഉള്ളതുതന്നെയാണ്....

ഡെങ്കിപ്പനി അറിയേണ്ട കാര്യങ്ങള്‍

ആർബോ വൈറസുകളുടെ ഗണത്തിൽപ്പെട്ട ഡെങ്കിവൈറസ് കാരണം ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. സാരമല്ലാത്ത പനി മുതൽ മാരകമായ രോഗാവസ്ഥകൾ വരെ സൃഷ്ടിക്കുവാൻ തക്കവണ്ണം അപകടകാരിയായ ഈ...