തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം
- എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു. - ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു....