പുതിയകേരളം : ജനപങ്കാളിത്തത്തോടെ ജനുവരി 15ന് തൃശ്ശൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്ത രേഖ
കാലാവസ്ഥാമാറ്റത്താലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ലോകസാമ്പത്തിക പ്രതിസന്ധിമൂലമുള്ള ഉല്‍പ്പാദന തകര്‍ച്ചയും ചേര്‍ന്നുണ്ടായ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്നത്തെ ലോകം കടന്നുപോകുന്നത്. ഇത് നാളിതുവരെയില്ലാത്ത പ്രതികൂലാവസ്ഥയിലേക്ക് രാജ്യങ്ങളെയെല്ലാം അകപ്പെടുത്തിയിരിക്കയാണ്. ഇവക്കെല്ലാം അടിസ്ഥാനം...