Editor

കർഷക സമരത്തിന് ഐക്യദാർഢ്യം

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പുൽപ്പള്ളി മേഖല നടത്തിയ ധർണയും റാലിയും വി എസ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. വയനാട്: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടത്തി...

റാണീപുരം പുൽമേടുകൾ കത്തിച്ചത് അപലപനീയം

കാസറഗോഡ്: വന സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ റാണീപുരത്തെ പുൽമേടുകൾ തീയിട്ട് നശിപ്പിച്ച വനം വകുപ്പിന്റെ നടപടിയിൽ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനാതിർത്തിയിൽ ഫയർ ലൈൻ...

സയൻസ് സെന്റർ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക- ഡോ. ടി എൻ സീമ

സയൻസ് സെന്റർ നിർമ്മിച്ച മൈക്രോ അക്വോപോണിക്സ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ നിർവ്വഹിക്കുന്നു. പാലക്കാട്: സയൻസ് സെന്റർ പ്രവർത്തനം...

പഴം- പച്ചക്കറി വർഷത്തിൽ പ്രത്യേകപദ്ധതി

യുറീക്ക ദ്വൈവാരികയുടെ പ്രത്യേക പതിപ്പ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രകാശനം ചെയ്യുന്നു. തൃശ്ശൂർ: ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് അന്താരാഷ്ട്ര പഴം - പച്ചക്കറി വർഷം...

ജനകീയ ശാസ്ത്ര – സാംസ്‌കാരികോത്സവം ഒരുക്കങ്ങളായി

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പറവൂർ മേഖല കൺവെൻഷനില്‍ പി എ തങ്കച്ചൻ ആമുഖാവതരണം നടത്തുന്നു. എറണാകുളം ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു....

പ്രൊഫ. സി ജെ ശിവശങ്കരനെ അനുസ്മരിച്ചു

പ്രൊഫ.സി.ജെ. ശിവശങ്കരൻ അനുശോചന യോഗത്തിൽ പ്രൊഫ. കെ. ആർ ജനാർദ്ദനൻ സംസാരിക്കുന്നു. തൃശ്ശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പ്രൊഫ. സി....

വീട്ടുമുറ്റ നാടകം: പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു

വീട്ടുമുറ്റ നാടകത്തിന്റെ കണ്ണൂരില്‍ നടന്ന സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പില്‍ നിന്നും. കണ്ണൂർ: വീട്ടുമുറ്റ നാടകത്തിന്റെ സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത് വിവിധ സംഘടനകളുടെ...

ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ

ബാലവേദി കൂട്ടുകാരും പ്രവർത്തകരും കോവിഡ് 19 മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് ഒത്തുകൂടിയപ്പോള്‍ എറണാകുളം: പെരുമ്പിള്ളി യുറീക്ക ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ ബാലവേദി പ്രസിഡന്റ് മാധവ്...

ആര്‍.ജി.സി.ബി. യുടെ രണ്ടാം കാമ്പസിന് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം അപലപനീയം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടൻ തന്നെ...