ബാറ്ററികൾ – അറിയേണ്ടതെല്ലാം LUCA TALK രജിസ്റ്റർ ചെയ്യാം

0

   ബാറ്ററികൾ – അറിയേണ്ടതെല്ലാം       LUCA TALK രജിസ്റ്റർ ചെയ്യാം

മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ എല്ലാത്തിനും ബാറ്ററികൾ വേണം. സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ രീതികളിലൂടെ കിട്ടുന്ന വൈദ്യുതി സംഭരിച്ചുവെച്ചാൽ അത്യാവശ്യസമയത്ത് ഉപയോഗിക്കാം. അതിനും വേണം കൂറ്റൻ ബാറ്ററി സംവിധാനങ്ങൾ. ഇതിനൊക്കെയുള്ള ഗവേഷണങ്ങൾ ഇന്ന് തകൃതിയായി നടക്കുന്നു. ഈ രംഗത്തെ വിശേഷങ്ങൾ നമ്മളോട് പങ്കുവെക്കാൻ ലിഥിയം-അയോൺ ബാറ്ററി രംഗത്തെ യുവ ഗവേഷക `ഡോ.മെർലിൻ വിത്സൻ` ഓൺലൈനിൽ വരുന്നു.

*ഓഗസ്റ്റ് 10 രാത്രി 7.30ന്* ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്നതിനായി ചുവടെ ഫോം സബ്മിറ്റ് ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചുതരുന്നതാണ്.

_രജിസ്റ്റർ ചെയ്യാം_

https://luca.co.in/battery-talk/

> ലൂക്ക

#LUCATalk

Leave a Reply

Your email address will not be published. Required fields are marked *

You may have missed