മതവിശ്വാസത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടത്തിൻ്റേത്. എ.സി മൊയ്തീൻ എം.എൽ.എ
മതവിശ്വാസത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടത്തിൻ്റേത്. ജനങ്ങളുടെ മതവിശ്വാസത്തെ തെരുവിലേയ്ക്ക് വലിച്ചിഴച്ച് ഇതര മതസ്ഥരുടെ ദേവലായങ്ങളുടെ അടിത്തട്ട് തോണ്ടാനുള്ള ശ്രമം നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്. തൃശൂർ...