ഇന്ത്യാ സ്റ്റോറി മധ്യമേഖല നാടകയാത്ര പാലക്കാട് ജില്ലയിൽ
ഇന്ത്യാ സ്റ്റോറി നാടക യാത്ര ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പാലക്കാട് ജില്ലയിൽ പര്യടനം തുടരുന്നു. കാവശ്ശേരിയിൽ പി.പി.സുമോദ് എം.എൽ.എയും, കുനിശ്ശേരിയിൽ കെ. ഡി. പ്രസേനൻ എം.എൽ.എ.യും ഉദ്ഘാടനം...