ജനോത്സവം

പാട്ടിന്റെയും ചിത്രങ്ങളുടെയും കനലിൽ പാട്ട് ബിരിയാണി തയ്യാറാക്കി നാട്ടുകൂട്ടം

അഴീക്കോട് : പാട്ടുപാടിയും ചിത്രങ്ങൾ വരച്ചും കഥ പറഞ്ഞും വർത്തമാനങ്ങൾ പങ്ക് വെച്ചും കൂട്ടമായി പാചകം ചെയ്തും, ഭക്ഷണം വിളമ്പിയും കൂട്ടായ്മയുടെ പുതിയ ഗാഥയുമായി നാട്ടുകൂട്ടം. അഴീക്കോട്...

ആടിയും പാടിയും വരച്ചും നാട്ടുനന്മയുടെ വീണ്ടെടുപ്പുമായി ജനോത്സവം

  വെട്ടത്തൂര്‍ : സമൂഹത്തില്‍ അശാന്തിയുടെയും പകയുടെയും അവിശ്വാസത്തിന്റെയും വിഷവിത്തുവിതക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ കലയുടെ ജനകീയപ്രതിരോധം "നമ്മള്‍ ജനങ്ങള്‍" എന്ന സന്ദേശവുമായി ശാസ്ത്രസാഹിത്യ പരിഷത്തും വെട്ടത്തൂര്‍ ഗ്രാമീണ​വായനശാലയും...

കലയുടെ നാട്ടിറക്കം

പുത്തന്‍ചിറ : ജനോത്സവത്തിലെ കലയുടെ നാട്ടിറക്കം ഉണ്ണികൃഷ്ണൻ പാക്കനാർ ഉദ്ഘാടനം ചെയ്തു. കെ.എം. ബേബി ജനോത്സത്തിന്റെ സാഹചര്യം വിശദീകരിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ടി.എ. ഷിഹാബുദീൻ സ്വാഗതം...

മാതൃഭാഷാ സംഗമം

അരൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനോത്സവത്തിന്റെ അനുബന്ധ പരിപാടിയായി അരൂരിൽ മാതൃഭാഷാ സംഗമം സംഘടിപ്പിച്ചു. അരൂർ കോട്ടുമുക്കിൽ നടന്ന സംഗമം മലയാളസർവകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം.ഭരതൻ...

തിരുവനന്തപുരം ജില്ലാസെക്രട്ടറി ഷിബു എഴുതുന്നു

തിരുവനന്തപുരം ജില്ലയിൽ യൂണിറ്റ് വാർഷികങ്ങൾ, ജനോത്സവം, പ്രതിഷേധ ജ്വാലകൾ. വെള്ളനാട് മേഖലയിൽ വെള്ളനാട്, കള്ളിക്കാട് വാർഷികങ്ങൾ പാറശാലയിൽ തിരുപുറം, വ്ലാത്തങ്കര യൂണിറ്റുകൾ, തിരുവനന്തപുരത്ത് കുടപ്പനക്കുന്ന്, ഭവൻ, പേരൂർക്കട...

ഏഴിക്കര ജനോത്സവം – ആയപ്പിള്ളിയില്‍ വിവിധ പരിപാടികള്‍

പറവൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂര്‍ മേഖലയുടെ ഏകോപനത്തില്‍ നടക്കുന്ന, ഏഴിക്കര ജനോത്സവത്തിന്റെ ഭാഗമായി ആയപ്പിള്ളിയില്‍ പ്രദേശിക സംഘാടക സമിതി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്ത കവി...

നരിക്കോട് മുക്കിലെ ജനോത്സവം

വയനാട് ജില്ലയിലെ ആദ്യ ജനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുളള ആഹ്ളാദം പങ്കിടുകയാണ്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് വൈത്തിരിയിലെ നരിക്കോട് മുക്കിൽ എത്തിയപ്പോഴേക്കും അരങ്ങ് ഒരുങ്ങിയിട്ടുണ്ട്. കുരുത്തോല കൊണ്ടുള്ള...

ജനോത്സവം ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : പാട്ടും - വരയും - ഘോഷയാത്രയും. ചരിത്ര സമരഭൂമിയായ കുട്ടംകുളം പരിസരത്തു നിന്നും കുതിരക്കളിയോടു കൂടി പ്ലക്കാർഡ് പിടിച്ച് പരിഷത്ത് ഗീതം പാടി ജനോത്സവ...

കഴക്കൂട്ടം മേഖലാ ജനോത്സവം

തിരുവനന്തപുരം: കഴക്കൂട്ടം മേഖലയുടെ ന്യൂക്ലിയസ് കേന്ദ്രമായ കാര്യവട്ടത്ത് ജനോത്സവ പൂരത്തട്ട് ഉദ്ഘാടനം മുൻ സംസ്ഥാന സെക്രട്ടറി ജഗജീവൻ നിർവ്വഹിച്ചു. പ്രശസ്ത കവിയും ജനോത്സവം മേഖലാ സംഘാടകസമിതി ചെയർമാനുമായ...

ജനോത്സവം മാടായി മേഖല

മാടായി : ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലാ ജനോത്സവം ഫെബ്രുവരി 2ന് ചെറുതാഴം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.അജിത,...