തിരുവനന്തപുരം ജില്ലാ വാർഷികം അനുബന്ധ പരിപാടികൾ സമാപിച്ചു.
അനുബന്ധപരിപാടികൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച അനുബന്ധ പരിപാടികൾക്ക് സമ്മേളനത്തിന്റെ തലേ ദിവസമായ 12.04.2025 ന് നെടുമങ്ങാട് സംഘമിത്രത്തിൽ...