ശാസ്ത്രഗവേഷണത്തിൽ കണിശതയും നൈതികതയും നഷ്ടമാകുന്നത് വൻദുരന്തം – ഡോ. പാർത്ഥ പി മജുംദാർ
സയൻസിലെ കണിശതയും മൂല്യങ്ങളും കൈവിടുന്നത് വൻദുരന്തത്തിലേക്ക് നയിക്കുമെന്നും അതു തടയാൻ അടിയന്തിര ഇടപെടലുകൾ അനിവാര്യമാണെന്നും പ്രമുഖ ജനിതകശാസ്ത്രജ്ഞനും സയൻസ് ആൻഡ് എഞ്ചിനിയറിംഗ് ബോർഡ് നാഷണൽ ചെയറുമായ പാർത്ഥാ...