62-ാം സംസ്ഥാന വാർഷികം

കോഴിക്കോട് ജില്ലാ സമ്മേളനം മേമുണ്ടയിൽ സമാപിച്ചു.

രക്ഷാകർതൃ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുക കുട്ടികളിൽ പ്രകടമായ സ്വഭാവവതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉൾപ്പടെയുള്ള ദൂഷ്യങ്ങളിൽ അവർ പെട്ടുപോകാതിരിക്കാനും മികച്ച രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിക്ക്...

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണം: വയനാട് ജില്ലാ സമ്മേളനം

കൽപറ്റ: വർധിച്ചു വരുന്ന മനുഷ്യ വന്യ ജീവി സങ്കർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനും അതുമൂലം മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ ആവശ്യമാണ്. നിലവിലെ...

എറണാകുളം ജില്ലയിലെ മേഖലാ വാർഷികങ്ങളും അനുബന്ധ പരിപാടികളും സമാപനത്തിലേക്ക്.

എറണാകുളം ജില്ലാ വാർഷികസമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ പുത്തൻകുരിശ് MGM ഹൈസ്ക്കൂളിൽ വച്ച് നടക്കുന്നു. സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി 26 ന് നടന്നു.(MGM ഹൈസ്ക്കൂളിൽ വച്ച്)...

കോഴിക്കോട് ജില്ലാ സമ്മേളനം : മേമുണ്ട ഒരുങ്ങി

മേമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വാർഷികം ഏപ്രിൽ 5, 6 തീയതികളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ 14 മേഖലാ...

മാവേലിക്കര മേഖല വാർഷികം

മാവേലിക്കര: മാവേലിക്കര മേഖല വാർഷിക സമ്മേളനം മാവേലിക്കര ടൗൺ യൂണിറ്റിൽ ആൽഫ കോളേജിൽ വച്ച് നടന്നു. മേഖലയിലെ വാർഷികം പൂർത്തീകരിച്ച കുറത്തിക്കാട്, മാവേലിക്കര, ചെട്ടികുളങ്ങര, മാ ങ്കുഴി, ചെന്നിത്തല...

പാലോട് മേഖല വാർഷികം 

  തിരുവനന്തപുരം ജില്ലയിൽ മേഖല വാർഷികങ്ങൾ പൂർത്തിയായി തിരുമനന്തപുരം: 2025 മാർച്ച് 29,30 തീയതികളിലായി നടന്ന പാലോട് മേഖല വാർഷിക സമ്മേളനത്തോടുകൂടി തിരുവനന്തപുരം ജില്ലയിലെ മേഖല വാർഷികങ്ങൾ...

അന്ധവിശ്വാസചൂഷണ നിരോധനനിയമം പാസ്സാക്കുക

മുഖത്തല മേഖല വാർഷിക സമ്മേളനം മുഖത്തല മേഖലാ സമ്മേളനം മാർച്ച്‌ 23 ഞായറാഴ്ച അയത്തിൽ സാഹിത്യ വിലാസിനി വായനശാലയിൽ നടന്നു. കൊട്ടിയം രാജേന്ദ്രന്റെ മുദ്രാഗീതത്തോടെ ആരംഭിച്ച സമ്മേളനം...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല വാർഷികം

മുക്കം:ലഹരി ഉപഭോഗത്തിന്റെ സമഗ്രാപഗ്രഥനവും പഠനവും ഉണ്ടെങ്കിലേ പുതിയ തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കു എന്നും യുവാക്കളിൽ വൻതോതിൽ വർദ്ധിച്ചുവരുന്ന ഉപഭോഗം കാണിക്കുന്നത് സമൂഹത്തിന് ആകെ ബാധിച്ച മറ്റേതോ രോഗത്തിന്റെ...

കിളിമാനൂർ മേഖല വാർഷികം

   കിളിമാനൂർ മേഖല വാർഷിക സമ്മേളനം കല്ലമ്പലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല വാർഷികം 2025 മാർച്ച്‌ 22, 23 തീയതികളിൽ പുല്ലൂർമുക്ക് ഗവ....

ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല...