പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ പ്രകാശിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ. തൃശൂർ: യു.കെ ക്വീൻസ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് പി രചിച്ച പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ...