ലഘുലേഖ പ്രകാശനം ചെയ്തു
കെ ബി നസീമ ലഘുലേഖ കെ മിനിക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കുന്നു വയനാട് : ജനകീയാസൂത്രണത്തിന്റെ രജ തജൂബിലിയോടനുബന്ധിച്ച് തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാവിവികസന സമീപനം രൂപീകരിക്കുന്നതിന് ചർച്ചകളിലൂടെ...
കെ ബി നസീമ ലഘുലേഖ കെ മിനിക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കുന്നു വയനാട് : ജനകീയാസൂത്രണത്തിന്റെ രജ തജൂബിലിയോടനുബന്ധിച്ച് തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാവിവികസന സമീപനം രൂപീകരിക്കുന്നതിന് ചർച്ചകളിലൂടെ...
മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുന്നു. കണ്ണൂര്‍: ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം തുടങ്ങിയ സുപ്രധാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും...
"നെഹ്റുവിയൻ ഇന്ത്യഃ പുനർവായനയുടെ രാഷ്ട്രീയം" ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബിനോയ് വിശ്വം പ്രകാശനം ചെയ്യുന്നു. യുഎഇ/ഷാര്‍ജ: ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച...
അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ കോളേജ് പ്രിന്‍സിപ്പള്‍ ഇന്ദു കെ മാത്യുവിനു നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു. കണ്ണൂര്‍: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ എഴുതി കേരള...
പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷൻ കണ്ണൂരിൽ വനിതാ ശിശു വികസന ഓഫീസർ സി എ ബിന്ദു അങ്കണവാടികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: അങ്കണവാടി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതി ന്...
രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം പ്രകാശനം ചെയ്യുന്നു കൽപ്പറ്റ: രാജ്യത്തിന്റെ മഹത്തായ ചരിത്രവും ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ളവരും തിരസ്ക്കരിക്കപ്പെടുന്ന കാലമാണിന്ന് എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രൊഫ....
ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ല്‍ പ്രസിദ്ധീകരിച്ച മുകളില്‍ നിന്നുള്ള വിപ്ലവം സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു. ശ്രി...
തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'മുകളിൽ നിന്നുള്ള വിപ്ലവം' എന്ന വിവർത്തന ഗ്രന്ഥം മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി പ്രകാശനം ചെയ്തു. ഡോ.കെ.പി.എൻ...
കാസര്‍ഗോഡ് കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്...
തൃശ്ശൂർ : സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നു എന്ന് പ്രൊഫ.പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ...