നാളെത്തെ പഞ്ചായത്ത് – പത്തനംതിട്ട ജില്ലാ ശില്പശാല.
പ്രമാടം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് പത്തനംതിട്ട ജില്ലാ വികസന ഉപസമിതി സംഘടിപ്പിച്ച 'നാളത്തെ പഞ്ചായത്ത്' വികസന ശില്പശാലയിൽ ജനകീയാസൂത്രണ , അധികാര വികേന്ദ്രീകരണ പ്രക്രിയകളുടെ ചരിത്രവും വർത്തമാനവും ഭാവിയും...