വികസനം

പുതു കേരള നിർമ്മിതിയിൽ പങ്കാളിയാവുക-ടി.ഗംഗാധരൻ

ശാസ്ത്രബോധവും യുക്തി ചിന്തയും പടർത്തുന്ന പുതു കേരള നിർമ്മിതിയിൽ പങ്കാളി ആവണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം അഭ്യർത്ഥിച്ചു. പുതു കേരള...

ദേശീയപ്രസ്ഥാനത്തെ ആവാഹിക്കുക,ഹിന്ദുത്വത്തെ എതിർക്കുക:പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ

അറിവിന്റെ സ്വകാര്യവത്ക്കരണത്തേയും രാജ്യത്തിന്റെ വർഗ്ഗീയവിഭജനത്തേയും തടയാൻ നെഹ്രുവിയൻ നയങ്ങളെ പുനർവായിക്കുന്നതിലൂടെ കഴിയുമെന്ന് പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രസാഹിത്.പരിഷത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യം...

ഗ്രിഗർമെൻഡൽ @200 ലൂക്ക ജനിതക ശാസ്ത്രവാരത്തിന് സമാപനം

ശാസ്ത്രജ്ഞൻ ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ഗ്രിഗർ മെൻഡൽ @200- ജനിതക ശാസ്ത്രവാരത്തിന്റെ സമാപനം...

കെ റെയിലും കേരളത്തിലെ ഗതാഗതവും

സംസ്ഥാന സർക്കാർ രൂപം നൽകി വരികയാണ്. കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KRDCL അഥവാ കെ. റയിൽ) എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തമുള്ള...

ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും

തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച സദസ്സ്. തൃശ്ശൂർ: വടക്കാഞ്ചേരി മേഖലയിലെ ഊരോക്കാട് യൂണിറ്റിന്റെയും യുവജനസംഘം വായനശാലയുടെയും നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും...

പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ചര്‍ച്ച

തൃശ്ശൂര്‍: മേഖലയുടെ ആഭിമുഖ്യത്തിൽ പുതിയ കേന്ദ്ര കാർഷിക നയങ്ങളളെ പറ്റി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര നിർവാഹ സമിതി അംഗം അഡ്വ. കെ പി രവി പ്രകാശ്...

നഗരം സൃഷ്ടിക്കുന്നവർക്ക് തിരിച്ചുലഭിക്കുന്നത് നരകം – ദുനു റോയ്

പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റോയ് സംസാരിക്കുന്നു. തൃശൂർ: നഗരവാസികൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഗ്രാമീണർക്ക് തിരിച്ചു ലഭിക്കുന്നത് നരകജീവിതമെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ...

നാടിനെ വീണ്ടെടുക്കാൻ ജനസംവാദയാത്ര

മലപ്പുറം: ‘കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം’ ആഹ്വാനവുമായി സംഘടിപ്പിച്ച ജനസംവാദയാത്രകൾ ശ്രദ്ധേയമായി. പ്രളയാനന്തര കേരളത്തിന്റെ ശാസ്ത്രീയ വികസനത്തിന് മാർഗ രേഖ തയ്യാറാക്കാൻ ജനകീയ കൂട്ടായ്മ ഉയർത്തുകയാണ് ഇതിന്റെ...

നിര്‍മ്മാണത്തിന്റെ ബദല്‍ രീതികളും സാമഗ്രികളും – സെമിനാര്‍

തൃശൂര്‍: ജില്ലാ സമ്മേളനത്തിന് അനുബന്ധമായി നിര്‍മ്മാണത്തിന്റെ ബദല്‍ രീതികളും സാമഗ്രികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഡോ. എം പി...

കോഴിക്കോട് കൊല്ലഗൽ ദേശീയ പാത തത്സ്ഥിതി തുടരണം

വയനാട്‌: ഏഷ്യയിലെ സുപ്രധാനമായ കടുവാ റിസർവിലൂടെ കടന്നു പോകുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയ പാത 766 ല്‍ വനപ്രദേശത്തുകൂടി കടന്നു പോകുന്ന ഭാഗത്ത്‌ പകൽ സമയയാത്ര നിരോധിക്കുന്നതിനായുള്ള...