ജില്ലാ വാര്‍ത്തകള്‍

ഐ.ജി.ബി സ്മാരക പ്രഭാഷണം

കോഴിക്കോട്: ജാതിവ്യവസ്ഥയാണ് ഇന്ത്യയിൽ ശാസ്ത്രബോധവും മതേതര ഭാവനയും വികസിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് എന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. ടി. ജയരാമൻ പറഞ്ഞു....

ജില്ലാ പ്രവര്‍ത്തക കൺവൻഷനുകൾ പൂർത്തിയായി

കാസര്‍ക്കോട് നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രബോധത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും, ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വം വർദ്ധിക്കുകയാ...

സംഘടനാവിദ്യാഭ്യാസം മലപ്പുറത്ത് ആദ്യഘട്ടം പൂര്‍ത്തിയായി

മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ ഡോ. അനിൽ ചേലേമ്പ്ര ആമുഖ ഭാഷണം നടത്തുന്നു മേഖലാ - യൂണിറ്റ് ഭാരവാഹികള്‍, ജില്ലാകമ്മിറ്റിയംഗങ്ങള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിങ്ങനെ 160 പേരെ...

കണ്ണൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

കണ്ണൂര്‍ പെപ്സികൊ (PEPSICO) ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക. ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ് സി കോ അവർ മാർക്കറ്റ് ചെയ്യുന്ന ലെയ്സ് ചിപ് സിന് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ്...

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

തൃശ്ശൂര്‍ കോൾനില കൃഷിയെ സംരക്ഷിക്കാൻ നടപടി വേണം ജലസേചനത്തിലെ അപാകതകൾ പരിഹരിച്ചും ജലവിഭവ മാനേജ്മെന്റ് കാര്യക്ഷമമാക്കിയും കോൾനില കൃഷിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണലൂരിൽ...

മലപ്പുറം ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

മലപ്പുറം-കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മാതൃഭാഷാ മാധ്യമത്തിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരേണ്യവര്‍ഗ വിദ്യാലയങ്ങളിലെ തെറ്റായ രീതി അനുകരിച്ച്...

കാസര്‍ഗോഡ് ജില്ലാ സമ്മേളനം

പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ GHSS ചായ്യോത്ത് വെച്ച് നടന്നു. ഇ. ഹമീദ് (CWRDM) ഉദ്ഘാടനം ചെയ്തു. പി.വി.ദിവാകരൻ സംഘടനാ രേഖ...

എറണാകുളം ജില്ല

ശാസ്ത്രം എന്നത് സാമ്പ്രദായികമല്ല മറിച്ച് ശാസ്ത്രം പ്രക്രിയയാണെന്നും അത് അനുസ്യൂതം മുന്നോട്ട് പോകുകയാ ണെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ശശിധരൻ അഭിപ്രായപ്പെട്ടു. പരിഷത്എറണാകുളം ജില്ലാ...

കണ്ണൂർ ജില്ലാ സമ്മേളനം

പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളില്‍ നടന്നു. പാലയാട് ഡയറ്റിൽ നടന്ന സമ്മേളനം ഭരണഘടനാ വിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു....

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം

മണലൂർ: 50 വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ(CESS) പഠനം തെളിയിക്കുന്നുവെന്ന് കേരള ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയകുമാർ വർമ...