നോട്ടുപിൻവലിക്കൽ: പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന പരിഷ്കാരം :പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
പാവപ്പെട്ടവരെ കൊള്ളയടിച്ച് സമ്പന്നരിലേക്കു കൈമാറുന്ന പ്രക്രിയയാണ് നോട്ടു അസാധുവാക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത് എന്ന് പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. "നോട്ടു പിൻവലിക്കലും രാജ്യത്തിന്റെ ഭാവിയും" എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ...