പരിസരം

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA...

കുടിവെള്ള സംരക്ഷണപ്രവർത്തനങ്ങൾക്കായി ജനകീയ സംഘാടകസമിതി രൂപീകരിച്ചു

എറണാകുളം : മുന്നില്‍ കാണുന്ന കനത്ത വരൾച്ചയെ പ്രായോഗിതമായി നേരിടുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ 5ന് പരിഷത്ത് ഭവനിൽ...

ജലസുരക്ഷാ ജാഥാ സമാപിച്ചു

മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക്...

‘ജല സംവാദങ്ങള്‍’ ആരംഭിച്ചു

കല്‍പ്പറ്റ : 'ജലസുരക്ഷ ജീവസുരക്ഷ' ക്യാമ്പയിന്റെ ഭാഗമായി പരിഷത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനി ചെയര്‍മാന്‍ ബിന്ദു ജോസ്...

“കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ? ” സെമിനാർ

എറണാകുളം : "കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ "ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഒക്ടോബര്‍ 16ന് ഞായർ രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി വളപ്പിലുള്ള ബാർകൗൺസിൽ ഹാളിൽ നടന്നു.ബ്രഹ്മപുരത്ത്...

പ്രാദേശിക പരിസരസമിതി രൂപീകരിച്ചു

വയനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ തനതായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക...

സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

നെല്‍കൃഷിയുടെ വിത്തിടീല്‍ പഞ്ചായത്ത‌് പ്രസിഡണ്ട് ബാബു ജോസഫ‌് ഉദ്ഘാടനം ചെയ്യുന്നു. ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക്...

പരിസര പഠനം: പരിഷത്ത് ജില്ലാ ശില്പശാല സമാപിച്ചു

സ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു കൊല്ലം: ശാസ്ത്രസാഹിത്യ പരിഷത്ത് ചടയമംഗലം നീർത്തട പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിസരപഠന...

കൂടത്തുംപാറ തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

കോഴിക്കോട്‌: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒളവണ്ണ വില്ലേജ്‌ പരിധിയില്‍ തൊണ്ടയാട്‌-രാമനാട്ടുകര ബൈപ്പാസിന്‌ സമീപം കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നത്‌ ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്‌. നൂറുകണക്കിന്‌ കുടുംബങ്ങളുടെ ആശ്രയമായ...

പുല്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്ത് പരിസരസമിതി രൂപീകരിച്ചു ജലസംരക്ഷണം പ്രധാന അജണ്ട

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത‌് പരിസരസമിതി ഉദ്ഘാടനം പനമരം ബ്ലോക്ക‌്പഞ്ചായ‌ത്ത‌് പ്രസിഡണ്ട് ദിലീപ‌് കുമാർ നിര്‍വഹിക്കുന്നു. പൂല്‍പള്ളി : കടുത്ത വരൾച്ചയെ അഭിമുഖീകരിക്കാൻ പോകുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ ജലസംരക്ഷണ...