ഭീകരതയുടെ ഉള്‍ക്കിടുക്കത്തില്‍ ജീവിതം
ഗെര്‍ഡ് ഗിഗെറെന്‍സര്‍ (Gerd Gigerenzer) ഒരു മനശ്ശാസ്‌ത്ര വിദഗ്ധനാണ്. ബര്‍ലിന്‍ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലെപ്മെന്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡാപ്റ്റീവ് ബിഹേവിയര്‍ ആന്റ് കൊഗ്നിഷന്‍...