വർദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങൾ ആതുര സേവനരംഗത്തെ പരസ്പര വിശ്വാസ്യത തകർക്കും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പത്രക്കുറിപ്പ് ഇക്കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സർജൻ ഡോ. പി. ടി. വിപിനു നേരെ ഉണ്ടായ വധശ്രമത്തെ ശക്തമായി അപലപിക്കാൻ കേരളത്തിലെ പൊതുസമൂഹമൊന്നാകെ...