ആരോഗ്യം

വിദ്യാഭ്യാസ – ആരോഗ്യ പ്രവർത്തകരുടെ ശില്പശാല കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രദേശത്തെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. പരിഷത്ത് മേഖല പ്രസിഡന്റ് പി. എ. മുഹമ്മദ് റാഫി...

വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ (CAPSULE) രൂപീകരിച്ചു.

അശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളെയും വ്യാജമായ പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടചികിത്സകളെയും തുറന്നുകാണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കാപ്‌സ്യൂള്‍ (CAPSULE - Campaign against Pseudoscience...

മലപ്പുറത്ത് പതിനായിരം ആരോഗ്യ ക്ലാസ്സുകള്‍ക്ക് തുടക്കമായി

മലപ്പുറം: കേരളത്തില്‍ ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജചികിത്സയും ഭീഷണിയാണെന്ന് ആസൂത്രണ കമ്മീഷനംഗം ഡോ.ബി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി പബ്ലിക്ക് ലൈബ്രറിയില്‍ പതിനായിരം ആരോഗ്യ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്...

10,000 ആരോഗ്യ ക്ലാസ്സുകള്‍ സംസ്ഥാന തല ഉല്‍ഘാടനം: സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10000 ആരോഗ്യ ക്ലാസ്സുകളുടെ സംസ്ഥാന തല ഉല്‍ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ആണ് ചെയര്‍മാന്‍....

10,000 ആരോഗ്യ ക്ലാസ്സുകൾ: പരിശീലന പരിപാടി സംഘടിപ്പിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000 ആരോഗ്യ ക്ലാസ്സ് പരിശീലന പരിപാടി പൊതുജനരോഗ്യ പ്രവർത്തക ഡോ എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000...

‘ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം വര്‍ധിക്കുന്നു’ : ഡോ.ബി.ഇക്ബാല്‍ 10000 ആരോഗ്യക്ലാസ്സുകള്‍ : ബഹുജന കാമ്പയിനുമായി പരിഷത്ത്

തൃശ്ശൂര്‍: നിരവധി മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിലെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സകളുമാണെന്ന് ആസൂത്രണ കമ്മീഷന്‍ അംഗവും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാല്‍...

പുതിയ ഔഷധനിര്‍മാണശാല ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷ നല്‍കും – ‍ഡോ.ദിനേശ് അബ്രോൾ

ആലപ്പുഴ : കെ.എസ്.ഡി.പി (Kerala State Drugs and Pharmaceuticals Ltd) യെ നവീകരിക്കുന്നതിനും പുതിയ ഔഷധനിർമാണശാല ആരംഭിക്കുന്നതിനും കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ ഇന്ത്യക്കാകെത്തന്നെ പ്രതീക്ഷയുണർത്തുന്നതാണെന്ന്...

പരിഷത്ത് ആരോഗ്യജാഥ ഡോ. കെ.പി അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു ‌

കോഴിക്കോട് : വാക്‌സിനേഷന്‍ കുട്ടികളുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ആരോഗ്യബോധവല്‍ക്കരണജാഥയുടെ ഉദ്ഘാടനം ഫറോക്കില്‍ നടന്നു. വാക്‌സിനേഷനെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന...