മേഖലാ വാര്‍ത്തകള്‍

News from Mekhala

ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല...

ആലുവ മേഖലാ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ല  18-3-2025 ആലുവ മേഖലാ വാർഷികം ഒന്നാം ദിവസം മാർച്ച് 15ന് രാത്രി 8ന് എൻ ജഗജീവന്റെ ഉദ്ഘാടന ഭാഷണത്തോടെ ആരംഭിച്ചു. ആശയ ചർച്ചകൾ പ്രവർത്തന...

ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി ഉപയേഗത്തെ പ്രതിരോധിക്കുക: കുന്ദമംഗലം മേഖലാ സമ്മേളനം

പൂവാട്ടുപറമ്പ് :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്ദമംഗലം മേഖലാ സമ്മേളനം പൂവാട്ടുപറമ്പിൽ നടന്നു. യുവസമിതി പ്രവർത്തകരായ ആർദ്ര, നവ്യ , കാവ്യ എന്നിവരുടെ സ്വാഗത ഗാനാലാപനത്തോടെ...

മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു

മാതമംഗലം: രണ്ടു ദിവസങ്ങളായി വെള്ളോറയിൽ നടന്നു വന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ...

“ദുരന്തങ്ങളെ അതിജീവിക്കാൻ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം” -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല

16 മാർച്ച് 2025 വയനാട് കൽപ്പറ്റ, കമ്പളക്കാട് : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും, അതിന് പ്രാദേശിക സർക്കാറുകൾ...

മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണുക :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല

ശ്രീകണ്ഠാപുരം : കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും...

കടൽ മണൽ ഘനനം വിശദ പഠനത്തിനുശേഷം നടപ്പാക്കിയാൽ മതി:ശാസ്ത്രസാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ വാർഷികം.

ഹരിപ്പാട്: കേന്ദ്രസർക്കാർ ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന കടൽ മണൽ ഖനനം വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ...

വെഞ്ഞാറമൂട് മേഖല വാർഷികം

കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക വെഞ്ഞാറമൂട് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല വാർഷികം 2025 മാർച്ച് 1, 2...

നെടുമങ്ങാട് മേഖല വാർഷികം 

നെടുമങ്ങാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാവാർഷികം 2025 മാർച്ച് 1,2 (ശനി, ഞായർ) തീയതികളിൽ വെമ്പായം യൂണിറ്റിൽ കൊഞ്ചിറ ഗ്രമോദ്ധാരണ ഗ്രന്ഥശാല ഹാളിൽ വച്ച് നടന്നു....

തൃശ്ശൂർ അന്തിക്കാട് മേഖല – “ഇന്ത്യാ സ്റ്റോറി” സംഘാടക സമിതി രൂപീകരണം

തൃശ്ശൂർ :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മധ്യ മേഖല കലാജാഥ "ഇന്ത്യാ സ്റ്റോറി" ക്ക് ഫെബ്രുവരി 2 ന് അന്തിക്കാട് മേഖലയിലെ ആലപ്പാട് ഗവ.എൽ പി സ്കൂളിൽ...