മേഖലാ വാര്‍ത്തകള്‍

News from Mekhala

നാളത്തെ വൈത്തിരി ; ജനകീയ വികസനപത്രിക പ്രകാശനം ചെയ്തു 

വൈത്തിരി : നാളത്തെ വൈത്തിരി എങ്ങനെയാകണമെന്ന് വിവിധമേമേഖലകളിൽനിന്ന് വിവരശേഖരണവും കൂടിയിരിപ്പുകളും നടത്തി തയ്യാറാക്കിയ ജനകീയ വികസനപത്രിക ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കേന്ദ്രനിർവാഹക സമിതി അംഗവും സംസ്ഥാന വികസന...

നാളത്തെ എലവഞ്ചേരി യുവ സംഗമം ചർച്ച

ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലങ്കോട് മേഖല ഒരു നാടിന്റെ വളർച്ച സാധ്യമാകുന്നത്  അവിടെ ജീവിക്കുന്ന മനുഷ്യർ നാടിന്റെ സാമൂഹിക,രാഷ്ട്രീയ, ഭൗതിക സാഹചര്യങ്ങളിലെ വികസനത്തെക്കുറിച്ച് ബോധവാൻമാരാവുകയും അതിൽ ഇടപെടുകയും...

പ്രതിരോധത്തിന്റെ ഓർമ്മകളുമായി സൈലൻറ് വാലിയിൽ…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ദ്വിദിന പഠന-വിനോദയാത്ര. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയിലെ പ്രവർത്തകർ സൈലൻറ് വാലി സന്ദർശിച്ചു. ജൈവവൈവിധ്യത്തിൻ്റെ സമൃദ്ധമായ കലവറ കണ്ടപ്പോൾ...

വിജ്ഞാനോത്സവം :  നെടുമങ്ങാട് നഗരസഭ നെടുമങ്ങാട്

നെടുമെങ്ങാട് നഗരസഭാതല യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം നെടുമങ്ങാട്  ഗവ. യു പി എ സിൽ മികച്ച രീതിയിൽ വെച്ചു നടന്നു. നെടുമങ്ങാട് KUCTE യിലെ BEd വിദ്യാർത്ഥികളും...

ആലത്തൂർ മേഖലയിൽ യുദ്ധവിരുദ്ധറാലി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ആലത്തൂർ മേഖലയുടെ "യുദ്ധവിരുദ്ധ റാലി " ദേശീയ മൈതാനത്തു നിന്നും ആരംഭിച്ചു. നഗര പ്രദക്ഷിണം ചെയ്തു ദേശീയ മൈതാനത്തെത്തിച്ചേർന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്...

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ...

കൊല്ലങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി

പാലസ്തീൻ ജനതയ്ക്ക്        ഐക്യദാർഢ്യം  കൊല്ലങ്കോട് : കേരള ശാസ്തസാഹിത്യ പരിഷത്ത് കൊല്ലങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട് 03.10.2025...

പരിഷദ് ദിനാചരണം , കൽപ്പറ്റ മേഖല.

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയുടെ ആഭിമുഖ്യത്തിൽ പരിഷത്ത് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ ടി. പി. സന്തോഷ് "ശാസ്ത്രം...

ദേശീയ ശാസ്ത്രാവബോധ ദിനാചരണം  കൽപ്പറ്റ മേഖല

ചീക്കല്ലൂർ : യുക്തിചിന്തയ്ക്കും ശാസ്ത്രബോധ പ്രചരണങ്ങള്‍ക്കുമായി ജീവിതം നീക്കിവെച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ രക്തസാക്ഷിത്വദിനം ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ...

ശാസ്ത്രാവബോധ ദിനാചരണം – തിരൂർ മേഖല

അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരെ പൊരുതി  രക്തസാക്ഷിയായ ദബോൽക്കറിൻ്റെ  സ്മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂർ മേഖല കമ്മിറ്റി ബി പി അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ....