അറിയാന്‍

News Letter

കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയപ്രതിസന്ധികൾ പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും - സംസ്ഥാന വാർഷിക അനുബന്ധ പരിപാടി പാലക്കാട് : കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെന്ന്...

പാലക്കാട് ജില്ലാ യുവസംഗമം 

യാഥാസ്ഥിതിക മനോഭാവങ്ങൾ മുതിർന്നവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കാണാൻ കഴിയും.ഡോ.അനിൽ ചേലമ്പ്ര ആലത്തൂർ : യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണു ള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും...

മണ്ണ് ,ജല സംരക്ഷണം – കേരള മാതൃക – സെമിനാർ

സംസ്ഥാന വാർഷികം അനുബന്ധ പരിപാടികൾ ആരംഭിച്ചു പട്ടാമ്പി : 2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62...

സംസ്ഥാന വാർഷിക ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന വാർഷിക സ്വാഗത സംഘം ഓഫീസ് തുറന്നു.. പാലക്കാട് : 2025 മേയ് 9,10,11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന 62 -ാം സംസ്ഥാന വാർഷികത്തിൻ്റെ ലോഗോ...

പാലക്കാട് ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് വാർഷികങ്ങൾ ജില്ലയിൽ ആരംഭിച്ചു .ജില്ലയിലെ ആദ്യത്തെ യൂണിറ്റ് വാർഷികം കൊല്ലംകോട് മേഖലയിലെ പെരുവമ്പ് യൂണിറ്റിൽ...

ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് കോഴിക്കോട് വയനാട്ജില്ലകളിൽ .

ഇന്നത്തെ ( 21.01. 2025)കലാജാഥാ അവതരണ കേന്ദ്രങ്ങൾ 9.AM - കുഞ്ഞിപ്പള്ളി, ഒഞ്ചിയം 11.30 AM SN കോളേജ്, കുട്ടോത്ത് 3.30 PM കൽപ്പറ്റ 6PM പഴയവൈത്തിരി

ഒറ്റത്തെരഞ്ഞെടുപ്പ് രാജ്യത്ത് അസ്ഥിരത പടർത്തും: എസ്.വൈ.ഖുറൈഷി

തൃശ്ശൂർ: ഇന്ത്യയിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് അസ്ഥിരത പടർത്താനെ ഉപകരിക്കൂ എന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ.എസ്.വൈ. ഖുറൈഷി പറഞ്ഞു. കേന്ദ്രസർക്കാർ...

ഇന്ത്യാ സ്റ്റോറി നാടകയാത്ര ഉത്തര മേഖലാ ജാഥ ഉൽഘാടനം ചെയ്തു.

  ഇന്ത്യാ സ്റ്റോറി നാടകയാത്ര  ഉത്തരമേഖല ജാഥയുടെ ഉൽഘാടനം  19.1.25 ന് അത്തോളി കണ്ണിപ്പൊയിലിൽ ഡോ.എ.എം. ഷിനാസ് നിർവഹിച്ചു.ഇന്ന് ( 20.1.25) വൈകുന്നേരം 6 മണിക്ക് വടകര...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനം – ലോഗോ ക്ഷണിക്കുന്നു.

2025 മേയ് 9 മുതൽ 11 വരെ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ലോഗോകൾ [email protected]...

നവമാധ്യമ ശില്പശാല – വയനാട്

മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതിയുടെ നേതൃത്വത്തിൽ നവമാധ്യമ ശില്പശാല സംഘടിപ്പിച്ചു. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി...