അറിയാന്‍

News Letter

തെരുവുനായപ്രശ്നവും പേപ്പട്ടിവിഷബാധയും : അടിയന്തിര ഇടപെടൽ വേണം

സംസ്ഥാനത്തുടനീളം തെരുവ്നായശല്യം പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്.ഇക്കൊ ല്ലം ഇതുവരെ മാത്രം സംസ്ഥാനത്ത് ഇരുപത്തിയൊന്ന് പേർ പേപ്പട്ടിവിഷബാധയെത്തുടർന്ന് മരണമടഞ്ഞ തായി മാധ്യമവാർത്തകൾ പറയുന്നു.ഇതിൽ ആന്റീ റാബീസ് വാക്‌സിൻ സ്വീകരിച്ചവരമുണ്ടെന്നത് ആശങ്കാ...

പരാതിക്കാരിയാണ്കുറ്റവാളിയെന്ന തീർപ്പ് അപലപനീയം .

ലൈംഗീകാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചു കൊണ്ടുള്ള കോടതിയുത്തര വിലെ വാദിയായ പെൺകുട്ടിയ്ക്കെതിരായ പരാമർശം സംസ്കാരശൂന്യവും അപലപനീയവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.ലൈംഗീക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്...

കൌമാര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക

കണ്ണൂർ നഗര പ്രദേശത്തുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പോലീസിൽ നൽകിയ പരാതി നടുക്കമുണ്ടാക്കുന്നതാണ്. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് സ്വാധീനിച്ച് മയക്കുമരുന്ന് നൽകി മറ്റൊരു...

മഴക്കാല രോഗങ്ങളിൽ ജാഗ്രത പാലിക്കണം .കണ്ണൂർ ജില്ലാക്കമ്മിറ്റി

  കണ്ണൂർ ജില്ലയിൽ വർധിച്ച തോതിൽ മഴപെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ വിവിധ തരം പകർച്ചാ പനികൾ ഉയർന്ന് വരുന്നുണ്ട്. കോവിഡ് പടർച്ച ചെറിയ തോതിൽ തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റ്...

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141...

കോവിഡനന്തര ചികിത്സാ ഫീസ് ഉത്തരവ് പിൻവലിക്കുക

  കോവിഡിന്റെ നീണ്ടു നിൽക്കുന്ന അവശതകളും സങ്കീർണ്ണതകളും ചികിത്സിക്കുന്നതിനുവേണ്ടി, സർക്കാർ ആശുപത്രികളിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്നും പണമീടക്കാൻ വ്യവസ്ഥ ചെയ്ത് കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്....

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ...

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ പുറത്തിറക്കി

വയനാട്: ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 25...

കൊറോണ: ആയുഷ് വകുപ്പ് അശാസ്ത്രീയത പ്രചരിപ്പിക്കരുത്

തൃശൂര്‍: കൊറോണ വൈറസ് രോഗത്തിന് ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഫലവത്തായ ചികിത്സയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും ഇത്തരം അശാസ്ത്രീയ...

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപലപനീയമാണ്. ഭരണഘടന അനുസരിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം രാജ്യത്തു താമസിക്കലും ജൈവ ബന്ധങ്ങളുമാണ്. അത്...