വാര്‍ത്തകള്‍

നാളത്തെ ആലുവ മുനിസിപ്പാലിറ്റി സംഘാടകസമിതി രൂപീകരണയോഗം

എറണാകുളം ജില്ല - ആലുവ മേഖല നാളത്തെ ആലുവ മുനിസിപ്പാലിറ്റി ക്യാമ്പയിൻ സംഘാടക സമിതി രൂപീകരണയോഗം  ജൂലൈ 13 ശനി വൈകിട്ട് നാലുമണിക്ക് ആലുവ സെന്റ് ജോൺസ്‌...

പേ വിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം

എറണാകുളം ജില്ല ജൂലൈ 12 ശനി ഉച്ചക്ക് 2 മണി മുതൽ ഇടപ്പിള്ളി പരിഷദ് ഭവനിൽ വച്ച് 'പേ വിഷബാധ - വാക്സിൻ, പ്രതിരോധം, നിയന്ത്രണം' എന്ന...

ആകാശം, ബഹിരാകാശം മൊഡ്യൂൾ ജില്ലാതല പരിശീലനം

ജൂലൈ 12 ശനി  രാവിലെ 10 മുതൽ ഇടപ്പിള്ളി പരിഷദ്‌ഭവനിൽ വച്ചു ജൂലൈ 21 ചാന്ദ്രദിനത്തെ വരവേൽക്കുന്നതിനായി എറണാകുളം ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ 5 മുതൽ...

വാക്കിതൊക്കെയും പൂവുകൾ -യുറീക്ക വായനസല്ലാപം 2025 

കാസർഗോഡ് ജില്ലയിൽ  വിജ്ഞാനോത്സവഉപസമിതിയും വിദ്യാഭ്യാസവിഷയ സമിതിയും യുറീക്ക പത്രാധിപസമിതിയു സഹായത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നു വായനാസല്ലാപം- 2025  കാസർഗോഡ് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വായനാപരിശീലന പരിപാടി നടക്കാൻ...

കളിയും, ചിരിയും, ശാസ്ത്രചിന്തകളുമായി എറണാകുളം മേഖലയിലെ ബാലവേദികൾ സജീവമാകുന്നു.

ചിറ്റൂർ യൂണിറ്റ് ചിറ്റൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ റസിഡൻസ് അസോസിയേഷനിലെ കുട്ടികളെ സംഘടിപ്പിച്ച് കൊണ്ട് ശാസ്ത്ര ബാലോത്സവം നടത്തപ്പെട്ടു. 30 കുട്ടികൾ പങ്കെടുത്തു. ജില്ല യുവ സമിതി കൺവീനർ...

കേരള പഠനം 2.0 : ഒന്നര ദശാബ്ദത്തിലെ ജനജീവിതമാറ്റങ്ങൾ 2004 -2019

കോഴിക്കോട്:വിവിധകാലങ്ങളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ചെറുതും വലുതുമായ നിരവധി പഠനങ്ങൾ കേരള സമൂഹത്തിൽ വിപുലമായ ചർച്ചകൾ ഉയർത്തുകയും സക്രിയമായ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ...

പുസ്തകോത്സവവും പുസ്തക നിധി നറുക്കെടുപ്പും സമ്മാനദാനവും

കുന്നമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക നിധി -  പുസ്തകക്കുറിയുടെ സമാപനത്തോടനുബന്ധിച്ച് പെരിങ്ങൊളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകോത്സവവും...

എറണാകുളം ജില്ലാ പ്രവർത്തക യോഗം

എറണാകുളം ജില്ല 2025 ജൂൺ 29 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാപ്രവർത്തയോഗം ജൂൺ 29 ഞായർ രാവിലെ 10 മുതൽ ആലുവ മേഖല ചൂർണ്ണിക്കര പഞ്ചായത്ത്...

വൈനു ബാപ്പു അമേച്ചർ ആസ്ട്രാണമി ക്ലബ്ബ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു

വൈനുബാപ്പു - ആസ്ട്രോണമി ക്ലബ്ബ് കണ്ണൂർ ജില്ലയിൽ ജ്യോതി ശാസ്ത്രജ്ഞൻ കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കുന്ന...

നാളത്തെ പഞ്ചായത്ത് – ജനകീയ ക്യാമ്പയിൻ ശില്പശാലകൾ എറണാകുളം ജില്ലയിൽ ആവേശ്വോജ്ജ്വലമായി പുരോഗമിക്കുന്നു.

എറണാകുളം ജില്ല  പറവൂർ മേഖല : 14-6-2025 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്  പറവൂർ മേഖലയിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ തയ്യാറാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണം കാട്ടിക്കുളം ഓപ്പൺ...