വാര്‍ത്തകള്‍

ചാന്ദ്രദിനാഘോഷം – ഗവ: എൽ . പി .എസ് വെള്ളൂർ

ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂർ ഗവ. LPS ൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു. 2024 ജൂലൈ 22ന് സ്കൂളിൽ നടന്ന യോഗത്തിൽ, നിധീഷ് അദ്ധ്യക്ഷത...

വിദ്യാഭ്യാസ സെമിനാറുകൾ – സംഘാടക സമിതികൾ രൂപികരിച്ചു. 

വിദ്യാഭ്യാസ സെമിനാറുകൾ - സംഘാടക സമിതികൾ രൂപികരിച്ചു. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണ ശ്രമങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്യാപക സമൂഹത്തിൻ്റെയും ചർച്ചകൾക്കും...

ചാന്ദ്രദിനാഘോഷം – പരിഷത്ത് അധ്യാപക പരിശീലനം നടത്തി

21 ജൂലൈ 2024 വയനാട് കൽപ്പറ്റ : ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി...

ചാന്ദ്രദിനാചരണ പരിപാടി സംഘടിപ്പിച്ചു

21 ജൂലൈ 2024 വയനാട് ചീക്കല്ലൂർ:ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ...

ബാലവേദി വെള്ളിക്കോത്ത് യൂണിറ്റ് ബാലോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐൻസ്റ്റീൻ ബാലവേദി വെള്ളിക്കോത്ത് യൂണിറ്റ് ബാലോത്സവം 13 7 2024 ശനിയാഴ്ച രണ്ടു മണി മുതൽ 5 മണി വരെ അടോട്ട്...

ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം

ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ജൂലൈ 7 രാവിലെ 10.30 ന് ആരംഭിച്ച വൈകിട്ട് 4.30ന് സമാപിച്ചു.  ...

സമഗ്ര പഞ്ചായത്ത് വികസന പരിപാടി  ദ്വിദിന ശില്പശാല സമാപിച്ചു

  ആലുവയിൽ നടന്ന സമഗ്ര പഞ്ചായത്ത് വികസന ശില്പശാലയിൽ ഡോ.ടി.എം .തോമസ് ഐസക്ക് സംസാരിയ്ക്കുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വർഷം തുടക്കം കുറിക്കുന്ന പ്രധാന കാമ്പയിൻ പ്രവർത്തനമായ...

ലൂക്ക അറ്റ് സ്കൂൾ അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു

  സ്കൂളദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനവിഭവങ്ങൾ ഒരുക്കി ശാസ്ത്രസാഹിത്യപരിഷത്തും ലൂക്കയും   സ്കൂളിലെ പാഠ്യഭാഗങ്ങൾ കൂടുതൽ ആഴത്തിലും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിക്കുവാൻ അദ്ധ്യാപകരെയും മനസിലാക്കാൻ വിദ്യാർത്ഥികളെയും സഹായിക്കാൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത്...

യുറീക്കയുടെ ഉള്ളിൽ ഉള്ളത്

പ്രിയമുള്ളവരെ,        2024 ജൂൺ 30 മാസികാ ദിനമായി ആചരിക്കാൻ  തീരുമാനിച്ചിട്ടുണ്ടല്ലോ. മാസിക വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ നമ്മുടെ മാസികകളുടെ ഉള്ളടക്കത്തിന്റെ...