പരിഷത്ത് ബദല്‍ ഉൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു.
പിലിക്കോട്: പിലിക്കോട് ശ്രീ വേങ്ങക്കോട് ഭഗവതീ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് ബദലുൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു. ചൂടാറാപ്പെട്ടി, സോപ്പ്, ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ...