2017 നവോത്ഥാനവര്‍ഷം
ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ കേരള ചരിത്രത്തിലും ഇന്ത്യാചരിത്രത്തിലും ലോകചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ് 1917. സമൂഹത്തിന്റെ ഗിതിവിഗതികളെ സ്വാധീനിക്കുകയും ലോകവീക്ഷണത്തെ മാറ്റിയെഴുതുകയും ഒരു പുത്തന്‍ സാമൂഹികവ്യവസ്ഥ രൂപപ്പെടുകയും ചെയ്ത...