ചരക്കുസേവന നികുതിക്ക് സ്വാതന്ത്രത്തിന്റെ പ്രാധാന്യമോ?
ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് വലിയ ചരിത്രപ്രാധാന്യം ഒന്നും ഇല്ലെങ്കിലും ചരക്ക് സേവന നികുതിക്ക് വേണ്ടിയുള്ള 101ാം ഭരണഘടനാഭേദഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യം ഉള്ളതുതന്നെയാണ്....