സംസ്ഥാനസർക്കാർ ആത്മീയവ്യാപാരത്തിനൊപ്പമെന്ന സന്ദേശം നൽകരുത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
സമത്വം, തുല്യനീതി, ജനാധിപത്യം, പൗരാവകാശങ്ങൾ, മതേതരത്വം തുടങ്ങിയ പുരോഗമന മൂല്യങ്ങളോട് ആഭിമുഖ്യമുള്ള ഒരു ജനപദം കേരളത്തിൽ രൂപപ്പെട്ട് വന്നതിന്റെ അടിത്തറ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച സാമൂഹ്യ സാമൂഹ്യ...