എറണാകുളം ജില്ലയിലെ മേഖലാ വാർഷികങ്ങളും അനുബന്ധ പരിപാടികളും സമാപനത്തിലേക്ക്.

0

വെമ്പിള്ളി GLPS ൽ നടന്ന കോലഞ്ചേരി മേഖല വാർഷികം പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം ജില്ലാ വാർഷികസമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ പുത്തൻകുരിശ് MGM ഹൈസ്ക്കൂളിൽ വച്ച് നടക്കുന്നു.

സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി 26 ന് നടന്നു.(MGM ഹൈസ്ക്കൂളിൽ വച്ച്)

ഊർജ്ജഉപഭോഗം സൗരോർജ്ജം ഉപയോഗിച്ച്.

ഭക്ഷണ ആവശ്യങ്ങൾക്കായി നെൽകൃഷി നടത്തുന്നു.

മേഖലയിലെ ഓരോ പഞ്ചായത്തിലും ഒരു അനുബന്ധപരിപാടി.

 

നിലവിലെ-ജില്ലാ-സാരഥികൾ ( 2024 ലെ ജില്ലാ വാർഷിക ഫോട്ടോ )

 

മേഖലാ വാർഷികങ്ങൾ

ജില്ലയിലെ ആദ്യത്തെ മേഖലാവാർഷികം മാർച്ച് 8,9 എന്നീ തീയതികളിൽ വെമ്പിള്ളി LP സ്കൂളിൽ വച്ച് നടന്നു.
45 പേർ മേഖലാവാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.

അനുബന്ധപരിപാടികൾ

സൗരോർജ്ജം – ശാസ്ത്രവും പ്രയോഗവും –  CUSAT.

സഹകരണമേഖലയും നാളത്തേ കേരളവും – മലയിടംതുരുത്ത് സൊസൈറ്റി ഹാൾ

സാംസ്കാരിക സംഗമം – പുത്തൻകുരിശ് പഞ്ചായത്ത്.

കാർഷികരംഗത്തെ പുതിയ പ്രവണതകളും നവകേരളവും – മഴുവന്നൂർ പഞ്ചായത്ത്.

കൃത്രിമബുദ്ധിയുടെ സാദ്ധ്യത – ഭാവിയിലെ അദ്ധ്യാപനവും – പൂത്തൃക്ക പഞ്ചായത്ത്.

 

2025 മാർച്ച് 9 – എറണാകുളം ജില്ലയിലെ ആദ്യ മേഖലാ വാർഷികം ജില്ലാ വാർഷിക ആതിഥേയ മേഖലയായ കൊലഞ്ചേരിയിയിലെ വെമ്പിള്ളി GLPS ൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേശ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ആദ്യത്തെ മേഖലാവാർഷികം വെമ്പിള്ളി LP സ്കൂളിൽ ( 2025 മാർച്ച് 8 )

 

 

 

 

 

 

 

 

 

 

 

 

 

 

പറവൂർ മേഖലാ വാർഷികം 2025 മാർച്ച് 15,16 തീയതികളിൽ മാല്യങ്കരയിൽ നടന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പറവൂർ മേഖല പുതിയ ഭാരവാഹികൾ പ്രസിഡന്റ് : മണിക്കുട്ടൻ , സെക്രട്ടറി : അഡ്വ. എ ഗോപി, ട്രഷറർ : അരവിന്ദ് സുകുമാർ

ആലുവ മേഖലാ വാർഷികം 2025 മാർച്ച് 15,16 തീയതികളിൽ കടുങ്ങല്ലൂരിൽ നടന്നു.

ആലുവ മേഖലാ പ്രസിഡണ്ടായി ആർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മാരായി അഭിജിത്ത് ആർ, ഖദീജ മജീദ്, സെക്രട്ടറിയായി വി ജയപാലൻ, ജോയിന്റ് സെക്രട്ടറിമാരായി മാലതി ദേവി വി എസ്, രാജേഷ് സച്ചി, ട്രഷററായി സുനിൽകുമാർ ടി എൻ എന്നിവരെ തെരഞ്ഞെടുത്തു.

ആലങ്ങാട്  മേഖലാ വാർഷികം 2025 മാർച്ച് 15,16 തീയതികളിൽ കരുമാലൂരിൽ  നടന്നു.

 

 

 

 

 

 

 

 

 

ആലങ്ങാട്  മേഖലാ ഭാരവാഹികളായി  പ്രസിഡൻ്റ് – നീതു MR,   വൈ: പ്രസിഡൻ്റ് – സതീശൻ നീലാമുറി,   സെക്രട്ടറി – യേശുദാസ് വരാപ്പുഴ,  ജോ:സെക്ര : – MK സൈജൻ, ട്രഷറർ – P വിനോദൻ എന്നിവരെ തെരഞ്ഞെടുത്ത.

 

എറണാകുളം മേഖലാ വാർഷികം 2025 മാർച്ച് 22,23  തീയതികളിൽ  പടമുഗളിൽ നടന്നു.

എറണാകുളം മേഖല പുതിയ ഭാരവാഹികൾ പ്രസിഡന്റ് : അനൂപ് വി എ , സെക്രട്ടറി : ഇഗ് നേനേഷ്യസ് ഇ.ജെ, ട്രഷറർ : അനിൽ ആന്റണി.

മുളന്തുരുത്തി മേഖല വാർഷികം 2025 മാർച്ച് 22,23  തീയതികളിൽ  മുളന്തുരുത്തി ഗവ. ഹൈ സ്കൂളിൽ നടന്നു.

2025 മാർച്ച് 28,29  തീയതികളിൽ മുളന്തുരുത്തി മേഖല വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രെഫ. v. കാർത്തികേയൻ സാർ സംസാരിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

മുളന്തുരുത്തി മേഖല പുതിയ ഭാരവാഹികൾ പ്രസിഡന്റ് : യമുന എ ഡി , സെക്രട്ടറി : രവീന്ദ്രൻ സി കെ കെ ഇ.ജെ, ട്രഷറർ : സുരേ രേ ഷ് കെ കെ എൻ.

 

തൃപ്പൂണിത്തുറ മേഖലാ വാർഷികം 2025 മാർച്ച് 28,29  തീയതികളിൽ തൃപ്പൂണിത്തുറ ഗവ. ആർ. എൽ. വി. യൂ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

 

 

 

 

 

 

 

 

 

 

 

 

 

തൃപ്പൂണിത്തുറ മേഖല പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌ : എം. സി. ജിനദേവൻ,  വൈസ് പ്രസിഡന്റ്‌ : ദിവ്യ അനിൽകുമാർ,  സെക്രട്ടറി : വി. കെ. ജയൻ,  ജോയിന്റ് സെക്രട്ടറി : പി. കെ. കാർത്തികേയൻ, ട്രഷറർ : വി. കെ. പ്രദീപൻ

 

അങ്കമാലി മേഖലാ വാർഷികം 2025 മാർച്ച് 29,30 തീയതികളിൽ ശ്രീമൂലനഗരത്ത് .

അങ്കമാലി മേഖലാ വാർഷികം K.N വിഷ്ണുമാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.

 

 

 

 

 

 

 

 

 

 

 

 

അങ്കമാലി മേഖല പുതിയ ഭാരവാഹികൾ പ്രസിഡന്റ് : മീന വേലായുധൻ , സെക്രട്ടറി : സ്വാമിനാഥൻ കെ .എസ്., ട്രഷറർ : ജനത പ്രദീപ്.

 

വൈപ്പിൻ മേഖല വാർഷികം 2025 മാർച്ച് 29 (ഓൺലൈൻ) , 30 തീയതികളിൽ ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്കൂളിൽ .

 

 

 

 

 

 

 

 

 

 

വൈപ്പിൻ മേഖല വാർഷികം ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്കൂളിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് രമണി അജയൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ മേഖല പുതിയ ഭാരവാഹികൾ  എൻ.ബി. ലാലു ( പ്രസിഡൻ്റ് ),  സി.പി.സുഗുണൻ( വൈസ്പ്രസിഡൻ്റ് ) ടി.എൻ. ബിനിമോൾ ( സെക്രട്ടറി ) അഡ്വ : വിപിൻദാസ് എം വി ( ജോയിൻ്റ് സെക്രട്ടറി ), എൻ എസ് ഷാജി ( ട്രഷഷറർ ),
ഓഡിറ്റർമാർ : കെ.വി ഷിനു ,പി.കെ ബാബു.

കൂത്താട്ടുകുളം മേഖലാ വാർഷികം 2025 മാർച്ച് 29  ന് പാലക്കുഴയിൽ നടന്നു.

കൂത്താട്ടുകുളം മേഖല വാർഷികം – ഉച്ച ഭക്ഷണത്തിനുള്ള അരി തിരുമാറാടി യൂണിറ്റിൽ തയ്യാറാവുന്നു

 

 

 

 

 

 

 

 

 

 

 

 

 

 

 

കൂത്താട്ടുകുളം മേഖല പുതിയ ഭാരവാഹികളായി അഭിലാഷ് അയ്യപ്പൻ (പ്രസിഡൻറ്), ബി സുദക്ഷിണ (വൈസ് പ്രസിഡൻറ്), എം പി റെജി( സെക്രട്ടറി), കെ എം സുജാത( ജോയിൻ സെക്രട്ടറി), ഷൈജു ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *