ഇന്ത്യാ സ്റ്റോറി മധ്യമേഖല നാടകയാത്ര പാലക്കാട് ജില്ലയിൽ

0

ഇന്ത്യാ സ്റ്റോറി നാടക യാത്ര ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പാലക്കാട് ജില്ലയിൽ പര്യടനം തുടരുന്നു.

കാവശ്ശേരിയിൽ പി.പി.സുമോദ് എം.എൽ.എയും, കുനിശ്ശേരിയിൽ കെ. ഡി. പ്രസേനൻ എം.എൽ.എ.യും ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടഞ്ചേരിയിൽ കാണികളിലൊരാൾ ഇത് നാടകമാണെന്നത് മറന്ന് തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തത് നാടകം ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ്. ഫെബ്രുവരി 2ന് നാടകയാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *