മധ്യമേഖല നാടകയാത്ര ഇന്ന് സമാപിക്കും ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് (11.02. 2025)
മധ്യമേഖല നാടകയാത്ര
(11.02. 2025)
9.00am
സ്ഥാപനകേന്ദ്രം
11.30 am
ഏറ്റുമാനൂർ
3.30 pm
കടുത്തുരുത്തി സെൻട്രൽ
6.00pm
വൈക്കം
ജനുവരി 26 ന് തൃശൂരിൽ നിന്നും ആരംഭിച്ച മധ്യമേഖല നാടകയാത്രയാണ് തൃശൂർ , പാലക്കാട് , എറണാകുളം ഇടുക്കി ജില്ലകളിൽ പര്യടനം നടത്തി ഇന്ന് വൈക്കത്ത് സമാപിക്കുന്നത്. ഉത്തര മേഖല നാടകയാത്ര മലപ്പുറത്തും ദക്ഷിണ മേഖല നാടക യാത്ര ആലപ്പുഴയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ചിരുന്നു.