ഇന്ത്യാ സ്റ്റോറി നാടകയാത്ര ഉത്തര മേഖലാ ജാഥ ഉൽഘാടനം ചെയ്തു.

0

 

ഇന്ത്യാ സ്റ്റോറി നാടകയാത്ര  ഉത്തരമേഖല ജാഥയുടെ ഉൽഘാടനം  19.1.25 ന് അത്തോളി കണ്ണിപ്പൊയിലിൽ ഡോ.എ.എം. ഷിനാസ് നിർവഹിച്ചു.ഇന്ന് ( 20.1.25) വൈകുന്നേരം 6 മണിക്ക് വടകര നഗരചത്വരത്തിൽ ഇന്ത്യാ സ്റ്റോറിയുടെ അവതരണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed