കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനം – ലോഗോ ക്ഷണിക്കുന്നു.

0

2025 മേയ് 9 മുതൽ 11 വരെ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു.

ലോഗോകൾ [email protected]

എന്ന ഇ- മെയിലിൽ ജനുവരി 31 ന് അയയ്ക്കണം . തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും. 

വിശദവിവരങ്ങൾക്ക് 9495689 725 എന്ന നമ്പരിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

You may have missed