തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാകുന്നു

തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുമെന്ന് പ്രസിഡണ്ട് കെ എം പ്രകാശന്റെ അദ്ധ്യക്ഷതയിൽ തുരുത്തിക്കര സയൻസ് സെന്ററിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ തീരുമാനിച്ചു. യൂണിറ്റ് അംഗവും ഗവേഷകയുമായ...

ചെങ്ങോട്ടുമലയില്‍ ഖനനം അനുവദിക്കരുത് പരിഷത്ത് വിദഗ്ദ്ധ സമിതി

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല, പ്രദേശത്തെ കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും കേന്ദ്രവും തലമുറകളായി ജീവിച്ചുവരുന്ന ആദിവാസി വിഭാഗങ്ങളുടെ വാസസ്ഥലവും ആണെന്നിരിക്കെ ഇവ പൂര്‍ണമായി തകരാനിടയാക്കുന്ന പാറഖനനം പോലുള്ള...

മുപ്പത്തടം യൂണിറ്റിൽ പരിസ്ഥിതിദിന സംഗമം

മുപ്പത്തടം: മുപ്പത്തടം യൂണിറ്റും യുവജന സമാജം വായനശാലയും ചേർന്നു ശാസ്ത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന സംഗമം നാരായണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മറ്റി...

ഇരിട്ടിയില്‍ പരിസര ദിനാചരണം

ഇരിട്ടി: ഇരിട്ടി മേഖല- ജനകീയ പാഠശാലയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഗവ. യു പി സ്കൂളിൽ നടന്ന പരിസര ദിനാചരണം നഗരസഭാദ്ധ്യക്ഷ ശ്രീമതി അനിത വേണു ഉത്‌ഘാടനം ചെയ്തു....

പരിസരദിന സന്ദേശ പദയാത്ര

പുത്തൻചിറ മേഖലാ പ്രവര്‍ത്തകര്‍ വെള്ളാങ്ങല്ലൂർ മുതൽ പുത്തൻചിറ വരെ പരിസരദിന സന്ദേശ പദയാത്ര നടത്തി. പുത്തൻചിറയിൽ നടന്ന സമാപന സമ്മേളനത്തില്‍ കെ.എം. ബേബി സംസാരിച്ചു. മേഖലാ സെക്രട്ടറി...

മുളന്തുരുത്തിയില്‍ പരിസരദിന ക്വിസ്

മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്സരിസ്ഥിതി ദിനത്തിൽ മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ U. P, H. S. കുട്ടികൾക്കായി പരിസര ക്വിസ് നടത്തി. വിജയികളായ വിദ്യാര്ഥികക്ക്...

കടുങ്ങല്ലൂരില്‍ പരിസ്ഥിതി ദിനം

പടിഞ്ഞാറെ കടുങ്ങല്ലൂര്‍: മംഗളോദയം ലൈബ്രറിയുടെയും കടുങ്ങല്ലൂര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണ പരിപാടികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം...

മൂവാറ്റുപുഴയില്‍ പരിസര ദിനാചരണം

മൂവാറ്റുപുഴ: പരിസര ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗൺ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി ഏകെജി നഗർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പൊതുയോഗം മേഖലാ പ്രസിഡൻറ് സിന്ധു ഉല്ലാസ്...

ഹരിതചുവടുമായി പുലരി ബാലവേദി

തുരുത്തിക്കര: പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി തുരുത്തിക്കര പുലരി ബാലവേദി. തയ്യല്‍ വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളായ, ചങ്ങാതി ചെപ്പുകൾ കുട്ടികൾക്ക് വിതരണം...

കൽപ്പറ്റയിൽ പരിസരദിന സന്ദേശ യാത്ര

വായു മലിനീകരണത്തിന്റെ കാരണങ്ങളിലേയ്ക്കും അതുയർത്തുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാനായി പരിസ്ഥിതി ദിനത്തിൽ ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സന്ദേശ യാത്ര ഡോ തോമസ്...