പരിസ്ഥിതി ജനസഭ – പാലക്കാട്
പാലക്കാട് ജില്ലാതല ജനസഭാ സെമിനാര്‍ സംഘാടകസമിതി യോഗം. പാലക്കാട്: പ്രളയാനന്തരം ഉണ്ടായതടക്കമുള്ള ജില്ലയുടെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു രൂപരേഖ തയ്യാറാക്കുന്നതിന് പാലക്കാട് ജില്ലാകമ്മിറ്റി...